Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനക്കായി എത്തിച്ച 36870 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കൾ പോലീസ് സ്പെഷ്യൽ സ്‌ക്വാഡും തിരുവല്ല പോലീസും ചേർന്ന് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന... Read more »

konnivartha.com: പന്തളം കുളനട മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം ഈമാസം മൂന്നിന് വൈകിട്ട് 6 മണിക്കുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുപറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവന്ന പേരും വിലാസവും തിരിച്ചറിഞ്ഞിട്ടില്ലാത്ത, അമ്പതോളം വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ മരണപ്പെട്ടിട്ടുള്ളതാണ്. ഇതുസംബന്ധിച്ഛ് പന്തളം പോലീസ് കേസ് രജിസ്റ്റർ... Read more »

konnivartha.com: കോന്നി വെട്ടൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് തീ പിടിച്ചു. ഓട്ടത്തിന് ഇടയ്ക്ക് ആണ് തീപിടിത്തം ഉണ്ടായത് . അഗ്നി രക്ഷാ വിഭാഗം എത്തി ഏറെ ശ്രമകരമായി തീ അണച്ചു .പാറ ഉല്‍പ്പന്നങ്ങളുമായി പോയ വാഹനത്തിന്‍റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു . Read more »

konnivartha.com: ഇന്ത്യൻ നാവികസേനയുടെ മുൻനിര പ്ലാറ്റ്ഫോമുകളായ ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രിഖണ്ഡ് എന്നിവ വെസ്റ്റേൺ ഫ്ലീറ്റ് കമാൻഡിംഗ് ഫ്ലാഗ് ഓഫീസർ റെയർ അഡ്മിറൽ വിനീത് മക്കാർട്ടിയുടെ നേതൃത്വത്തിൽ 2023 11 വരെ ദുബായിലെ റാഷിദ് തുറമുഖം സന്ദർശിക്കും. ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് ത്രിഖണ്ഡ്... Read more »

konnivartha.com: ആലപ്പുഴ മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും കളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ... Read more »

konnivartha.com: കോട്ടയം വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. വാകത്താനം പാണ്ടന്‍ചിറ ഓട്ടുകുന്നേല്‍ ഒ.ജി. സാബു(57) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സാബു ഇന്ന് രാവിലെയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10-ന്... Read more »

konnivartha.com: പത്തനംതിട്ട വള്ളിക്കോട് – വകയാർ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അങ്ങാടിക്കൽ വടക്ക് പാല നിൽക്കുന്നതിൽ കിഴക്കേതിൽ ജയ്സൺ – ഷീബ ദമ്പതികളുടെ മകൾ ജെസ്ന ജെയ്സൺ (15)ആണ് മരിച്ചത്. ... Read more »

konnivartha.com: കേരളത്തിലെ വിവിധ സർക്കാർ / സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്കുള്ള 2023 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓഗസ്റ്റ് 14 വൈകിട്ട് നാലുവരെ അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ്... Read more »

konnivartha.com: റവന്യൂ വകുപ്പ് ആരംഭിക്കുന്ന എം ബി എ ദുരന്തനിവാരണ കോഴ്സിലേക്ക് CAT, MAT, KMAT പ്രവേശന പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാമെന്ന് ഐ.എൽ.ഡി.എം. ഡയറക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണ... Read more »

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സി ബി സി ) കോട്ടയം ഫീൽഡ് ഓഫീസ് ചേർത്തലയിലെ നൈപുണ്യ കോളേജുമായി സഹകരിച്ച് കോളേജ് ക്യാമ്പസ്സിൽ ബാസ്കറ്റ് ബോൾ മല്‍സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 09, 10 തീയ്യതികളിലായി... Read more »