Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കളമശ്ശേരി ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 എണ്ണം. എറണാകുളം സിറ്റിയില്‍... Read more »
konnivartha.com: അതിരുങ്കല്‍ മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു എങ്കിലും വനം വകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . പുലിയുടെ കാല്‍പ്പാടുകള്‍ എന്ന് തന്നെ വനം വകുപ്പ് സ്ഥിരീകരിച്ചു . ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പര്‍ ബിനിലാല്‍ അടക്കമുള്ളവരുടെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ... Read more »
konnivartha.com: പമ്പാ നദിയില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ 11 യാര്‍ഡുകളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലര്‍ന്ന മിശ്രിതം കൊല്ലം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരസ്യമായി നവംബര്‍ 13 മുതല്‍ 23 വരെ വിവിധ യാര്‍ഡുകളില്‍ ലേലം ചെയ്തു കൊടുക്കും.... Read more »
konnivartha.com: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ആത്മകഥ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ പ്രസിദ്ധീകരിക്കില്ല. കോപ്പികള്‍ പിന്‍വലിക്കാന്‍ ചെയര്‍മാന്‍ പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നീക്കം. താന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാവുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ.... Read more »
ഗതാഗത നിയന്ത്രണം ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ വരെയുളള ഗതാഗതം നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 31 വരെ പൂര്‍ണമായും നിരോധിക്കും. ഏഴംകുളം ഭാഗത്തു നിന്നു കൊടുമണ്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു... Read more »
കാവും കുളവും..പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. കേരളീയം പുഷ്പമേളയുടെ ഭാഗമായി ജവഹര്‍... Read more »
സമയബന്ധിതമായ മുന്നൊരുക്കങ്ങള്‍ നടത്തി ജില്ലയില്‍ നിഷ്പക്ഷവും സുതാര്യവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. ലോക്‌സഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പത്തനംതിട്ട ജില്ലയിലെ ജനസംഖ്യയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള... Read more »
konnivartha.com: കോന്നി അതിരുങ്കല്‍ ഭാഗത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തി . പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനി ലാലിന്‍റെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ കാല്‍പ്പാടുകള്‍ വനം വകുപ്പ് സ്ഥിരീകരിച്ചത് .സമീപത്തെ ഏതാനും വീടുകളുടെ മുറ്റത്തും കാല്‍പ്പാടുകള്‍ ഉണ്ട് .... Read more »
konnivartha.com: ദക്ഷിണ മേഖലയിലെ വിവിധ ജില്ലകളിലെ ഗ്യാസ് ഏജൻസികളിലും ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിലും ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 59 കേസുകളിൽ നിന്ന് 2,27,000 രൂപ പിഴയും ഈടാക്കിയതായി ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി. ഷാമോൻ അറിയിച്ചു.... Read more »