Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഭ്രമണപഥ പ്രവേശന സമയത്ത് പേടകം പകര്‍ത്തിയ ദൃശ്യമാണ് വീഡിയോയിലുള്ളത്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്ന ചാന്ദ്രയാന്‍ ഇന്ന് രാത്രി 11 മണിയോടെ റിഡക്ഷന്‍ ഓഫ്... Read more »

konnivartha.com: മുന്‍ സൈനികന്‍ കോന്നി ഞക്കുകാവ് തൈക്കൂട്ടത്തില്‍ പി റ്റി കോശി(കുഞ്ഞുമോൻ ) (72 ) നിര്യാതനായി . സംസ്കാരം ആഗസ്റ്റ് ഏഴിന് രണ്ടു മണിയ്ക്ക് വീട്ടിലെ ശുശ്രുഷയ്ക്ക് ശേഷം ഞക്കുകാവ് സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ഭാര്യ സാറാമ്മ കോശി. മക്കൾ... Read more »

konnivartha.com: കോന്നിയില്‍ എത്തുന്ന പൊതു ജനതയ്ക്ക് വേണ്ടുന്ന ആദ്യ അടിസ്ഥാന സൗകര്യം ഒരുക്കി നല്‍കുവാന്‍ പഞ്ചായത്ത് ഇനിയെങ്കിലും മുന്നോട്ട് വരിക . കിഴക്കന്‍ മേഖലയില്‍ നിന്നും അനേക ആളുകള്‍ ആണ് കോന്നിയില്‍ എത്തുന്നത് . എത്തിയാല്‍ മല മൂത്ര വിസര്‍ജ്യം നടത്തുവാന്‍ ഉള്ള... Read more »

konnivartha.com: നീലക്കോടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? പണ്ട് മുതൽക്കെ നാം അതിശയത്തോടെ കേൾക്കുന്ന നീല കൊടുവേലി ഒരു ഔഷധ സസ്യമാണ് ഇന്നുവരെ ആരും കണ്ടിട്ടില്ലാത്തത് എന്ന് പറയുന്ന ഈ സസ്യം കോന്നി വന മേഖലയില്‍ ഉണ്ട് എന്ന് തന്നെയാണ് മലപണ്ടാര വിഭാഗമായ ആദിവാസികളുടെ വിശ്വാസം .... Read more »

konnivartha.com: കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി... Read more »

konnivartha.com: അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം വെന്മേലിൽ പടിയിൽ നടത്തി. ജി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. സി പി ഐ എം കോന്നി എരിയാ കമ്മറ്റി അംഗം വർഗീസ്ബേബി,... Read more »

konnivartha.com: സാമൂഹിക പ്രവർത്തക ഡോ .എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിത് നൽകുന്ന 289 -മത് സ്നേഹഭവനം വായ്പൂർ പെരുവല്ലൂർ ഗീതക്കും ഉണ്ണികൃഷ്ണനുമായി വിദേശ മലയാളിയായ മാത്യു ജോസഫിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി . വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും മാത്യുവിന്റെ... Read more »

konnivartha.com: സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. അതിഥിപോർട്ടൽ വഴിയുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടി സ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി.... Read more »

konnivartha.com: രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും... Read more »

konnivartha.com: പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമായ മണ്ണടി കാമ്പിത്താന്‍ കല്‍മണ്ഡപത്തിന്റെ അടിയന്തര സംരക്ഷണ പദ്ധതിക്ക് ഭരണാനുമതി നല്‍കി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പുരാവസ്തു മ്യൂസിയം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മണ്ണടി വേലുത്തമ്പിദളവ സമുച്ചയത്തില്‍ 2023-24... Read more »