കാലവര്‍ഷം: പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍

  konnivartha.com: കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രത്യേക കണ്‍ട്രോള്‍ റൂം 24 മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പരുകളുമായി ബന്ധപ്പെട്ട് സഹായം... Read more »

പോപ്പുലര്‍ ഫിനാന്‍സ് ബ്രാഞ്ചുകള്‍ക്കായി വാടകയ്‌ക്കെടുത്ത കെട്ടിടങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കും

  konnivartha.com: പോപ്പുലര്‍ ഫിനാന്‍സിന്റെ ജില്ലയിലെ 41 ബ്രാഞ്ച് ഓഫീസുകളിലെ കണ്ടുകെട്ടിയ സാധന സാമഗ്രികള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കെട്ടിട ഉടമസ്ഥരുടെ സഹകരണത്തോടെ കോടതി നടപടികള്‍... Read more »

കനത്ത മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട്08-06-2023) പ്രഖ്യാപിച്ചു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ... Read more »

കൊടുമൺ ​ഗോപിനാഥൻ നായർ (90) അന്തരിച്ചു

  konnivartha.com/പത്തനംതിട്ട: മുതിർന്ന കോൺഗ്രസ് നേതാവ് കൊടുമൺ ജി. ഗോപിനാഥൻ നായർ (90) അന്തരിച്ചു. എഐസിസി അംഗവും, മുൻ പ്ലാൻറേഷൻ കോർപറേഷൻ ചെയർമാനും, കർഷക കോൺഗ്രസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ആദ്യകാല കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ്. തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി നിരവധി ശ്രദ്ധേയമായ... Read more »

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : 9,10,11 തീയതികളില്‍ മഞ്ഞ അലർട്ട്

  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു. 09-06-2023 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ 10-06-2023 : പത്തനംതിട്ട, ഇടുക്കി 11-06-2023 : പത്തനംതിട്ട, ഇടുക്കി എന്നീ... Read more »

ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

  konnivartha.com: മാവേലിക്കരയില്‍ ആറു വയസ്സുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. . ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ്... Read more »

കലഞ്ഞൂർ:എസ് രാമചന്ദ്രൻ പിള്ള (72) അന്തരിച്ചു

  konnivartha.com : കലഞ്ഞൂർ: കെ എസ് എസ് പി യു മുൻ ജില്ലാ സെക്രട്ടറിയും റിട്ട. പ്രഥമാധ്യാപകനും കേരള വെള്ളാള മഹാസഭ കലഞ്ഞൂർ ഉപസഭ മുൻ പ്രസിഡൻറുമായിരുന്ന കുറ്റിക്കാട്ട് എസ് രാമചന്ദ്രൻ പിള്ള (72) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച 11.30ന്. ഭാര്യ: ഇന്ദിര. മകൾ:... Read more »

കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു

  konnivartha.com :  നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് കോന്നി മെഡിക്കല്‍ കോളജിലെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരുക്കേറ്റു. അപകട വിവരം പുറംലോകം വൈകിയാണ് അറിഞ്ഞത്. ഗവ: മെഡിക്കല്‍ കോളേജിലെ രണ്ട് വനിതാ ജൂനിയര്‍ ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെഡിക്കല്‍... Read more »

കനത്ത മഴ : മൂഴിയാര്‍ ഡാം തുറക്കും :ജാഗ്രതാ നിര്‍ദേശം

  konnivartha.com : കെ എസ് ഇ ബിയുടെ കക്കാട് ജല വൈദ്യത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്‍റെ പ്രദേശത്ത് ശക്തമായ മഴ . ജല നിരപ്പ് റെഡ് അലെര്‍ട്ടില്‍ എത്തി . ഏതു സമയത്തും ഡാം ഷട്ടര്‍ തുറക്കും .... Read more »

അനി സാബു തോമസ് കോന്നി പഞ്ചായത്തിലെ അടുത്ത പ്രസിഡണ്ട്

  konnivartha.com : കോന്നി പഞ്ചായത്ത് വകയാര്‍ പതിമൂന്നാം വാഡിലെ മെമ്പര്‍ അനി സാബു തോമസ് കോന്നി പഞ്ചായത്തില്‍ അടുത്ത പ്രസിഡണ്ട്. നിലവില്‍ ഉള്ള സുലേഖ വി നായര്‍ യു ഡി എഫിലെ ധാരണ പ്രകാരം ഈ മാസം പത്തിന് രാജി വെയ്ക്കും .... Read more »
error: Content is protected !!