Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതായും സെപ്റ്റംബര്‍ മൂന്നോടെ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.പുതുതായി രൂപപ്പെടുന്ന ചക്രവാതചുഴി തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ... Read more »
ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3 ലാന്‍ഡര്‍. ചന്ദ്രനിലെ പ്രകമ്പനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണ (പേലോഡ്) മായ ഐഎൽഎസ്എ (ഇൻസ്ട്രുമെന്‍റ് ഫോർ ദ ലൂണാർ സീസ്മിക് ആക്ടിവിറ്റി) വഴിയാണ് വിവരശേഖരണം നടത്തിയത്. പ്രകമ്പനത്തിന്‍റെ ഗ്രാഫും ഐ.എസ്.ആര്‍.ഒ.... Read more »
konnivartha.com: സിനിമാ-സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽകണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘതീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ചന്ദനമഴ, ആത്മസഖി എന്നീ സീരിയലുകളിലും... Read more »
konnivartha.com/കോന്നി: മുന്‍പ് പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്ന മുറിഞ്ഞകല്‍ പാക്കണ്ടം മേഖലയില്‍ വീണ്ടും ആക്രമണം. ഇത്തവണ രണ്ട് ആടുകളെയാണ് പുലി ആക്രമിച്ച് കൊന്നത്. കൂടല്‍ മുറിഞ്ഞകല്‍ പാക്കണ്ടം വള്ളിവിളയില്‍ രണേന്ദ്രന്‍റെ തൊഴുത്തില്‍ നിന്നിരുന്ന രണ്ട് ആടുകളെയാണ് പുലി ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.... Read more »
റെയില്‍വേ ബോര്ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്‍മ സിന്‍ഹ നിയമിതയായി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവി അലങ്കരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസസിലെ ഓപ്പറേഷന്‍സ് ആന്‍ഡ്... Read more »
konnivartha.com: ശ്രീനാരായണ ഗുരുദേവന്റെ 169 – മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി 4677 കുമ്മണ്ണൂർ എസ് എന്‍ ഡി പി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനഘോഷയാത്രയ്ക്ക് പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഫ്ലാഗ്ഓഫ് ചെയ്തു. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി... Read more »
NASA Completes Last OSIRIS-REx Test Before Asteroid Sample Delivery ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഒസിരിസ്-റെക്‌സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യവുമായി നാസ. മോക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി നാസ അറിയിച്ചു.ഒസിരിസ്-റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ ഒരു പേടകത്തിലാക്കി... Read more »
konnivartha.com: സാമൂഹിക പ്രവർത്തക ഡോ.എം .എസ്. സുനിൽ ഭവനരഹിതരായ നിരാലമ്പർക്ക് പണിതു നൽകുന്ന 292 മത് സ്നേഹഭവനം ഓണസമ്മാനമായി നാട്ടുകാരനും വിദേശ മലയാളിയുമായ റോയി നെടുങ്ങോട്ടിലിന്റെ സഹായത്താൽ കടുത്തുരുത്തി അറുനൂറ്റിമംഗലം ആനിസ്ഥാനം ഡെയ്സി ബേബിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും... Read more »
konnivartha.com: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 31.08.2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 01.09.2023 : ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ്... Read more »