പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയർ സെക്കൻഡറിയിൽ 82.95% വിജയം

    കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ... Read more »

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം

    എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ എല്ലാവരും മുൻകരുതലുകളെടുക്കണം . എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിരോധ... Read more »

പത്തനംതിട്ട ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി

  konnivartha.com : ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോര്‍ ജൂണ്‍ മൂന്നിന് ചെന്നീര്‍ക്കര, റേഷന്‍കട നമ്പര്‍ -1312049ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.റാന്നി, തിരുവല്ല, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ കെ-സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി.അടൂര്‍ മണ്ഡലത്തിലെ... Read more »

കുമ്പഴ ചന്ത മൈതാനം അളന്നു തിട്ടപ്പെടുത്തണം : കയ്യേറ്റം ഒഴിപ്പിക്കണം

  konnivartha.com/പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള പതിനഞ്ചാം വാര്‍ഡിലെ കുമ്പഴ ചന്ത മൈതാനം (ഇപ്പോള്‍ ഓപ്പണ്‍ സ്റ്റേജ്, ഹെല്‍ത്ത് സെന്റര്‍ ഇരിക്കുന്ന സ്ഥലം) നിയമപരമായി അളന്ന് തിട്ടപ്പെടുത്തണമെന്നും കയ്യേറ്റം ഉണ്ടെങ്കില്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ സെക്രട്ടറിക്ക് പരാതി . നഗരസഭയിലെ താമസക്കാരനായ കുമ്പഴ... Read more »

വിഷു ബംബര്‍ : 12 കോടി VE 475588 (THIRUR)

  1st Prize Rs :120000000/- 1) VE 475588 (THIRUR) Cons Prize-Rs :100000/- VA 475588 VB 475588 VC 475588 VD 475588 VG 475588 2nd Prize Rs :10000000/- 1) VA 513003 (THRISSUR) 2) VB... Read more »

അരങ്ങ് 2023 : വള്ളിക്കോട് സിഡിഎസിന് ഓവറോള്‍ കിരീടം

  കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച അരങ്ങ് 2023 താലൂക്ക് തല കലാ മത്സരത്തില്‍ വള്ളിക്കോട് സിഡിഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്ന് സ്റ്റേജുകളിലായി നടന്ന വിവിധ മത്സരങ്ങളില്‍ വള്ളിക്കോട് സിഡിഎസിന് പതിനൊന്ന് ഒന്നാം സ്ഥാനവും, ആറ്... Read more »

ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ പൊന്നമ്പലമേട്ടില്‍ കയറരുത്:ഹൈക്കോടതി

  പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചുകയറി അനധികൃത പൂജ നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് കോടതി നിര്‍ദേശം. അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും പൊന്നമ്പല മേട്ടില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സ്വമേധയാ എടുത്ത കേസിലാണ് നടപടി... Read more »

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ മൂന്നിന്

  konnivartha.com:/പത്തനംതിട്ട:എസ്.എസ്.എൽ.സി , ഹയര്‍സെക്കന്‍ഡറി വിജയികൾക്കായി പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ “SKOPOS ” കരിയർ ഗൈഡൻസ് ക്ലാസ് ജൂൺ മൂന്നിന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. SCERT കേരള... Read more »

പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി

  konnivartha.com : പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി . കോന്നി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ, മിച്ചഭൂമി, ചരിവുപറമ്പില്‍ ബാലചന്ദ്രന്റെ വീട്ടിൽ രാവിലെ 8 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഗ്യാസ് സിലണ്ടർ തുറന്നപ്പോഴാണ് ഗ്യാസ്... Read more »

ക്ഷേത്ര ദർശനത്തിനെത്തിയ മലേഷ്യൻ സ്വദേശിക്ക് നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടി

  konnivartha.com: ക്ഷേത്ര ദർശനത്തിനെത്തിയ മലേഷ്യൻ സ്വദേശിക്ക് നഷ്ട്ടപെട്ട ബാഗ് തിരികെ കിട്ടി. മലേഷ്യൻ സ്വദേശി മഹേശ്വരനും സുഹൃത്തുക്കളായ രണ്ടു പേരും ചേർന്നാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സന്ദര്ശിക്കാനായി എത്തിയത്. കഴിഞ്ഞ ദിവസം യാത്രക്കിടയിൽ പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാർ കോട്ടയം മുക്കിലെ  കാർത്തിക... Read more »
error: Content is protected !!