ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും : മന്ത്രി എ.കെ ശശീന്ദ്രന്‍

    konnivartha.com : ആധുനിക സൗകര്യങ്ങളോട് കൂടിയ മാതൃകാഫോറസ്റ്റ് സ്റ്റേഷന്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പകരുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. റാന്നി ഡിവിഷനില്‍ ഗ്രൂഡിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടത്തിന്റേയും... Read more »

കടുവഭീഷണി; എസ്റ്റേറ്റുകളിലെ കാട് തെളിക്കല്‍ തിങ്കളാഴ്ച ആരംഭിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com: കടുവ ഭീഷണി നേരിടുന്ന പെരുനാട് ബഥനി പുതുവേല്‍ മേഖലകളില്‍ തോട്ടങ്ങളിലെ കാട് തെളിക്കല്‍ തിങ്കളാഴ്ച (22) ആരംഭിക്കണമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വന്യമൃഗ ഭീഷണിയുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടേയും വകുപ്പ് അധികൃതരുടെയും യോഗത്തില്‍ പങ്കെടുത്ത്... Read more »

പ്രായിക്കര പാപ്പാന് ശേഷം കോന്നിയില്‍ വീണ്ടും ആനക്കഥയുടെ ഷൂട്ടിംഗ് നടക്കും

  konnivartha.com : 1995 ല്‍ കോന്നിയില്‍ വെച്ച് പൂര്‍ണ്ണമായും ചിത്രീകരിച്ച “പ്രായിക്കര പാപ്പാന്‍”‌ എന്ന ആനയുമായി ബന്ധപെട്ട സിനിമയ്ക്ക് ശേഷം അതേ സംവിധായകനായ റ്റി എസ് സുരേഷ് ബാബു പുതിയ സിനിമയുമായി എത്തുന്നു . “കുങ്കിപ്പട ” എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം... Read more »

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു

  കർണാടകയുടെ 30-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരു കണ്ഠീരവ സ്‌റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.... Read more »

കന്നുകാലികളിലെ മൈക്രോചിപ്പ് പഠിക്കാന്‍ കേന്ദ മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി

രാജ്യത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലെ കന്നുകാലികളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  മൈക്രോ ചിപ്പ് സംവിധാനമായ ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) യെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കേന്ദ്ര  മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി. കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സര്‍ബേശ്വര്‍ മാഞ്ചിയാണ് പത്തനംതിട്ടയില്‍ സന്ദര്‍ശനത്തിനെത്തിയത്. കേരള... Read more »

കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു

  കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ 3 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ത്യശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്കാണ് പരിക്കേറ്റത്. മലപ്പുറത്ത് യുവാവിനെ ആക്രമിച്ചത് കരടിയാണ്. കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് മൂന്നു ജീവനുകളാണ് എടുത്തത്. കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ... Read more »

കര്‍ണാടക സത്യപ്രതിജ്‍ഞ ഇന്ന്:സിദ്ധരാമയ്യക്കും ഡികെയ്ക്കും ഒപ്പം അധികാരമേൽക്കുക 25 മന്ത്രിമാർ

  കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ഇന്ന് ചുമതലയേൽക്കും. 25 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും. ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ വമ്പന്‍ വേദിയില്‍ നടക്കുന്ന ചടങ്ങില്‍... Read more »

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും : ആര്‍ ബി ഐ

  konnivartha.com : 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കി.നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു .കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം.ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. കൈവശമുള്ള നോട്ടുകള്‍ 2023 സെപ്റ്റംബര്‍ 30നുള്ളില്‍... Read more »

റാന്നിയിൽ കെ.സ്റ്റോർ പ്രവർത്തനം ആരംഭിച്ചു

  konnivartha.com : കേരളത്തിലെ പൊതു വിതരണ സംവിധാനം ജനകീയമാക്കുന്നതിനും ബാങ്കിംഗ് ,ഓൺലൈൻ സേവനങ്ങൾ, ചോട്ടു ഗ്യാസ്,മിൽമ ഉൾപ്പെന്നങ്ങൾ, സ്പ്ലൈകോ ശബരി ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതിനും വേണ്ടി ആരംഭിച്ച കെ സ്റ്റോർ പദ്ധതി പ്രകാരം റാന്നിയിൽ അനുവദിച്ച ആദ്യ കെ... Read more »

എസ്‌.എസ്‌.എല്‍.സി : പത്തനംതിട്ട ജില്ലയില്‍ 10194 കുട്ടികള്‍ ഉന്നതപഠനത്തിന്‌ അര്‍ഹത നേടി

konnivartha.com : പത്തനംതിട്ട ജില്ലയില്‍ 2023 മാര്‍ച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയ 10213 കുട്ടികളില്‍ നിന്നും 10194 കുട്ടികള്‍ ഉന്നതപഠനത്തിന്‌ അര്‍ഹത നേടി. ജില്ലയുടെവിജയശതമാനം 99.81% ആണ്‌. 1570 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടി( 519 ആണ്‍കുട്ടികള്‍, 1051 പെണ്‍കുട്ടികള്‍). പരീക്ഷ നടന്ന... Read more »
error: Content is protected !!