Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : ഗുണമേന്മയുള്ള മത്സ്യം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മത്സ്യ ബന്ധന, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായി കോന്നി നാരായണപുരത്ത് ആരംഭിച്ച മത്സ്യ ഫെഡ് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്... Read more »

എസ്എസ്എൽസി ഫലമറിയാൻ(www.konnivartha.com) www.prd.kerala.gov.in https://results.kerala.gov.in https://examresults.kerala.gov.in https://pareekshabhavan.kerala.gov.in https://results.kite.kerala.gov.in https://sslcexam.kerala.gov.in എസ്എസ്എൽസി ഫലം: 99.70% വിജയം konnivartha.com: എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ വിജയം 99.26%. 0.44% ആണ് വിജയശതമാനത്തിൽ വന്ന വർധന. 4,19,128 വിദ്യാർഥികൾ... Read more »

konnivartha.com : പത്തനംതിട്ട ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി. അറിയിച്ചു. ഇടവിട്ട് മഴപെയ്യുന്നതിനാല്‍ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ... Read more »

konnivartha.com : അതിരുങ്കല്‍, കുളത്തുമണ്‍-കല്ലേലി റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു (19) മുതല്‍ താത്കാലികമായി വാഹന ഗതാഗതം നിരോധിച്ചു. ഈ റോഡില്‍ കൂടി പോകേണ്ട വാഹനങ്ങള്‍ അതിരുങ്കല്‍ ജംഗ്ഷനില്‍ നിന്ന് കൊല്ലന്‍പടി-എലിയറയ്ക്കല്‍ വഴി കല്ലേലി ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം... Read more »

konnivartha.com : ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ പത്തനംതിട്ട വെച്ചൂച്ചിറ നവോദയയിലെ മീര കൃഷ്ണ 500 ല്‍ 497 മാര്‍ക്കോടെ നവോദയയില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തി. പത്തനംതിട്ട ഇടപ്പാവൂര്‍ ശ്രീനിലയത്തില്‍ രാധാകൃഷ്ണന്‍ നായരുടെയും രാജിയുടെയും മകളാണ് മീര കൃഷ്ണ. ഇത്തവണത്തെ സിബിഎസ്ഇ... Read more »

konnivartha.com : ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ ഉണര്‍വു നല്‍കുന്ന ഒന്നായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള ഐരവണ്‍ ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമായി മാറുന്നതിന്റെ ഉദ്ഘാടനം... Read more »

konnivartha.com : കേന്ദ്ര ഗവണ്മെന്റിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഘാതൻ കേരള മേഖലാ ഡയറക്ടറായി എം അനിൽകുമാർ ചുമതലയേറ്റു. കേരളത്തിന് പുറമേ ലക്ഷദ്വീപും, പുതുച്ചേരിയുടെ ഭാഗമായ മാഹിയും ഉൾപ്പെടുന്നതാണ് കേരള മേഖല . നേരത്തെ കോട്ടയം, എറണാകുളം ,തൃശ്ശൂർ,... Read more »

konnivartha.com : പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ്സി (തപസ് ) ന്‍റെ രക്‌തദാനത്തിന് വേണ്ടി രൂപീകരിച്ച ഗ്രൂപ്പ് ആണ് തപസ് രക്തദാന സേന. രൂപീകൃതമായി 100 ദിവസം പിന്നിട്ട സംഘടന ഇതുവരെ 580 യൂണിറ്റ് രക്തമാണ് കേരളത്തിൽ ഉടനീളം... Read more »

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കവിയൂർ പഴംപള്ളിയിലെ ആൾതാമസമില്ലാത്ത പുരയിടത്തിലാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലം... Read more »

konnivartha.com : കോന്നി സെന്‍ട്രല്‍ ജെങ്ക്ഷന് സമീപം ഉള്ള എസ് ബി ഐയുടെ അടുത്തടുത്ത് ഉള്ള രണ്ട് എ റ്റി എമ്മില്‍ കയറിയാല്‍ ഒന്നുങ്കില്‍ മൊബൈല്‍ വെട്ടം വേണം അല്ലെങ്കില്‍ ടോര്‍ച്ചോ മെഴുകുതിരിയോ കയ്യില്‍ കരുതണം . ഈ രണ്ട് എ റ്റി... Read more »