Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

പൊന്നമ്പലമേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർക്കെതിരെയാണ് നടപടി. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. 3000 രൂപ വാങ്ങിയാണ് പ്രതികൾ... Read more »

സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യ ഉപ കേന്ദ്രങ്ങള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ (18/05/2023) രാവിലെ 11 മണിക്ക് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. യോഗത്തില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ്... Read more »

കര്‍ണാടകയില്‍ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞചെയ്യും. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും തുടര്‍ന്നുള്ള മൂന്നു വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകുക എന്നതാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിലപാടുകള്‍ . സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തില്‍ ഇത് രണ്ടാമൂഴമാണ്. ഡി കെ ശിവ കുമാര്‍... Read more »

Konnivartha.com :കോന്നി കല്ലേലി വയക്കരയിൽ പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു തിന്നു. വയക്കര ജനവാസ മേഖലയിൽ ആണ് സംഭവം. മുൻ പഞ്ചായത്ത് അംഗം ജോസിന്റെ വീടിനു മുന്നിലെ റബർ തോട്ടം ഉള്ള വയലിലാണ് പശുക്കിടാവിനെ കണ്ടെത്തിയത്. കിടാവിനെ ഏറെ ദൂരം വലിച്ചിഴച്ച ശേഷം... Read more »

konnivartha.com : സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ * പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം... Read more »

konnivartha.com : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 22 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത... Read more »

konnivartha.com : റാന്നി അങ്ങാടി ഗ്രാമ പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ മലയാളം പഠിച്ചു തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുന്നതിന് സാക്ഷരതാ മിഷന്‍ ആരംഭിച്ച ചങ്ങാതി പദ്ധതിയിലൂടെയാണ് ഇവര്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു തുടങ്ങിയത്. ചങ്ങാതി പദ്ധതിക്കായി സാക്ഷരത... Read more »

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ കാമുകൻ വെട്ടിക്കൊന്നു. ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്‌ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക... Read more »

konnivartha.com : എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് പിടികൂടി. അടൂർ പെരിങ്ങനാട് മേലൂട് പത്താം മൈൽ കരിംകുറ്റിക്കൽ സ്വരലയയിൽ പ്രസന്നകുമാറിന്റെ മകൻ ഷൈൻ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും അര... Read more »

konnivartha.com : തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട് ആരോപണ അടിസ്ഥാനത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പേരെ പച്ചക്കാനം ഫോറസ്റ്റ് ഓഫീസിലെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. ഗവിയിലെ വനംവികസന കോര്‍പ്പറേഷനില്‍(കെ.എസ്.എഫ്.ഡി.സി) സൂപ്പര്‍വൈസറായ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി... Read more »