Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്നതിനുസരിച്ച് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യതയുളളവരെ മാത്രം പരിഗണിക്കും. ദിവസ വേതനം... Read more »

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ നടത്തണം: ഡോ. ടി.എസ്. അനീഷ് konnivartha.com : രോഗസാധ്യത കണക്കിലെടുത്തുള്ള കാമ്പയിനുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തണമെന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ഡോ. ടി.എസ്.... Read more »

konnivartha.com/ആലപ്പുഴ : ജോയ് വർഗീസ് ഫൗണ്ടേഷന്‍റെ 2023 ലെ മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് അർഹനായി. പച്ചയായ പാട്ടിന് 30 വയസ് , തീവെയിലിലും കുടപിടിച്ചൊരാൾ എന്നീ ഫീച്ചറുകളുടെ മികവ് പരിഗണിച്ചാണ് വർഗീസിനെ അവാർഡിന്... Read more »

konnivartha.com : കെഎസ്ആർടിസി ന്യൂസ് ലെറ്റർ ആനവണ്ടി.കോം ഗതാഗതമന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസിൽ നിന്നാണ് മന്ത്രി ആദ്യ പ്രതി സ്വീകരിച്ചത്. ജീവനക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആനവണ്ടി.കോം പ്രസിദ്ധീകരിക്കുന്നതെന്ന് ബിജു... Read more »

konnivartha.com : പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മെയ് 16 ന് രാവിലെ 10:30 ന് 71,000 പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവ് വിതരണം ചെയ്യും. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി അഭിസംബോധനയും ചെയ്യും. രാജ്യത്തുടനീളം 45 സ്ഥലങ്ങളിൽ റോസ്ഗർ... Read more »

അടൂർ: അമൂല്യ സ്നേഹത്തിന്‍റെ അവസാന വാക്കാണ് അമ്മയെന്ന് ചലച്ചിത്ര താരവും മഹാത്മാ ജന സേവന കേന്ദ്രം രക്ഷാധികാരിയുമായ സീമാ ജി.നായർ. അടൂർ മഹാത്മജന സേവന കേന്ദ്രത്തിൽ നടന്ന മാതൃദിനത്തിൽ അന്തേവാസികളായ അമ്മമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സീമാ ജി.നായർ. മഹാത്മജന... Read more »

konnivartha.com : കോന്നി കുമ്മണ്ണൂർ 4677 – നമ്പര്‍ എസ് എന്‍ ഡി പി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു . പത്തനംതിട്ട എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട... Read more »

konnivartha.com : മുറിഞ്ഞകൽ – അരുവാപ്പുലം തോട്ടിലുള്ള ബണ്ടിൽ കഴിഞ്ഞ ദിവസത്തെ മഴയിൽ ഒഴുകി വന്നടിഞ്ഞ മാലിന്യങ്ങൾ സി പി ഐ ( എം )അരുവാപ്പുലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു . ബ്ലോക്ക് അംഗം വര്‍ഗീസ് ബേബി നേതൃത്വം നല്‍കി .... Read more »

കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നതിൽ മുൻതൂക്കം സിദ്ദരാമയ്യയ്ക്കാണ്.കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറി. 136 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. കഴിഞ്ഞതവണ 104 സീറ്റ് നേടിയ ബിജെപി ഇത്തവണ 65ൽ ഒതുങ്ങി. ജെഡി (എസ്) 19 സീറ്റും... Read more »

konnivartha.com /ഒട്ടാവ: ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷന്റെ (FOCMA) സെക്രട്ടറിയായി ശ്രീലക്ഷ്മി സുധീഷ്‌കുമാര്‍ ചുമതല ഏറ്റു. കാനഡയുടെ എല്ലാ പ്രൊവിന്‍സുകളിലേക്കും മലയാളി അസോസ്സിയേഷനുകളുടെ സംയുക്ത സംഘടനയായ ഫോക്മാ, കാനഡയുടെ തലസ്ഥാനനഗരിയായ ഒട്ടാവയില്‍ എല്ലാ മലയാളി അസോസ്സിയേഷനുകളെയും ഏകോപിപ്പിച്ച് കൊണ്ട് പ്രവര്‍ത്തിച്ച് വരുന്നു.... Read more »