Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : സഹകരണ മേഖലയിലേക്കുള്ള മാധ്യമ പ്രവർത്തകരുടെ കാൽവെയ്പ്പ് അഭിനന്ദനാർഹമാണെന്ന് സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി ഡി ബൈജു പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ പ്രവർത്തനം ആരംഭിച്ച ജില്ലാ മാധ്യമപ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്‍റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം... Read more »

konnivartha.com : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ... Read more »

konnivartha.com : ആരോഗ്യപ്രവര്‍ത്തകരുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. നഴ്‌സസ് വാരാഘോഷം 2023 സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ് കാലഘട്ടത്തില്‍ ഏറെ കഷ്ടത നിറഞ്ഞ... Read more »

മത്സ്യകൃഷി വിളവെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു സുഭിക്ഷകേരളം പദ്ധതി കാര്‍ഷിക രംഗത്ത് കരുത്ത് പകര്‍ന്നുവെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പഞ്ചായത്തിലെ ഗുണഭോക്താവായ പി.ശിവന്‍കുട്ടി ശ്രീവത്സം എന്ന കര്‍ഷകന്റെ മത്സ്യകൃഷി വിളവെടുപ്പ് വിപണനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു... Read more »

ഓരോരുത്തരുടെയും മനസ്സിന്റെ താക്കോല്‍ അവരവരുടെ കൈയ്യില്‍ ഭദ്രമാക്കണമെന്നും ലഹരിയെ നമ്മുടെ മനസിനെയും ചിന്താധാരെയും അടിമപ്പെടുത്തുവാന്‍ അനുവദിക്കരുതെന്നും അഡീഷണല്‍ എസ്പി ആര്‍.പ്രദീപ് കുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് പോലീസ് വകുപ്പും എസ്പിസി പ്രൊജക്ട് പത്തനംതിട്ടയുടെയും ആഭിമുഖ്യത്തില്‍... Read more »

konnivartha.com : 2023ലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയ ശതമാനം. 14,50,174 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 99.91 ശതമാനം.... Read more »

konnivartha.com: ഡോ വന്ദന ദാസിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കോന്നി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി . തുടര്‍ന്ന് പ്രതിക്ഷേധ പ്രകടനം നടത്തി . ഡോ :വന്ദന ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു . ഡോക്ടര്‍മാര്‍ നേരിടുന്ന സുരക്ഷാ... Read more »

ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി ചെയ്യുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് സമീപനം എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായി ഡോക്ടർമാരുടെ സംഘടനകൾ ചർച്ച നടത്തിയിരുന്നു. ഇതിന്... Read more »

konnivartha.com : നമ്മുടെ നഴ്സുമാർ ആരോഗ്യ മേഖലയുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിനാകെ നഴ്സുമാർ നൽകുന്ന സംഭാവനകളെ ആദരിക്കാനാണ് എല്ലാ വർഷവും മേയ് 12 ന് നഴ്സസ് ദിനം ആചരിക്കുന്നത്. കേരളത്തിലെ നഴ്സുമാർ നടത്തുന്ന മാതൃകാപരമായ സേവനങ്ങൾ പല... Read more »

konnivartha.com : ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ... Read more »