ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു : ന്യൂനമ‍ർദ്ദമായി മാറും

  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും... Read more »

ഈ മാസത്തെ റേഷൻ വിതരണം ഇന്ന് (മെയ് 6) മുതൽ

  സാങ്കേതിക തകരാർ കാരണം ഏപ്രിലിൽ രണ്ട് ദിവസം റേഷൻകടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സാങ്കേതിക തകരാർ... Read more »

സി പി ഐ (എം ) പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ്‌ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു

  konnivartha.com : സി പി ഐ (എം ) പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ്‌ പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു . ഇലവുംതിട്ട ഉള്ള ബ്രാഞ്ച് ഓഫീസില്‍ ആണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് . പ്രക്കാനം നിവാസിയാണ് . ഇലന്തൂര്‍... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 05/05/2023)

പുസ്തകോത്സവം 2023 പത്തനംതിട്ട ജില്ലാ ലൈബ്രറി വികസന സമിതി മേയ് ആറ്, ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ട പുസ്തകോത്സവം 2023 സംഘടിപ്പിക്കുന്നു.  പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (സി.ആര്‍ അച്യുതന്‍ നായര്‍ നഗര്‍ ) നടക്കുന്ന പുസ്തകോത്സവത്തില്‍ കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരും പങ്കെടുക്കും. മേയ്... Read more »

കോന്നി വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ മാനേജര്‍,ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകള്‍

  konnivartha.com : കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുളള മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.... Read more »

കോന്നി മെഡിക്കല്‍ കോളജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ ഡെര്‍മറ്റോളജി, ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ മെയ് 23 ന് രാവിലെ 10.30 ന് കോന്നി മെഡിക്കല്‍ കോളജില്‍ നടത്തുന്നു. താല്പര്യമുള്ള പി.ജി ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്,... Read more »

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികളിലൊരാൾ അറസ്റ്റിൽ

  konnivartha.com /പത്തനംതിട്ട : വെല്ലൂർ മെഡിക്കൽ കോളേജിൽ എം ബി ബി എസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.   പറക്കോട് സ്വദേശിയുടെ മൊഴിയിലെടുത്ത കേസിലാണ് അടൂർ പോലീസിന്റെ നടപടി. ഈ കേസിന്റെ... Read more »

നിരവധി ക്രിമിനൽ കേസ് പ്രതികളായ സഹോദരങ്ങൾ കാപ്പാ പ്രകാരം അറസ്റ്റിൽ

  konnivartha.com: പത്തനംതിട്ട : അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ സഹോദരങ്ങളെ കാപ്പാ പ്രകാരം അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ ബാഹുലേയന്റെ മക്കളായ സൂര്യലാൽ(23), ചന്ദ്രലാൽ(20) എന്നിവരെ കാപ്പാ (കേരള... Read more »

മലയാലപ്പുഴ പോലീസ് ആരുടെ പക്ഷം : 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്തു

  konnivartha.com : കോന്നി മലയാലപ്പുഴ പൊതീപ്പാട് ദുർമന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ട 8 വയസുകാരിയേയും ,അമ്മയേയും, വല്ല്യമ്മയേയും മോചിപ്പിച്ച 30 ഓളം സിപിഐ എം പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടിയിൽ സിപിഐ എം പ്രതിഷേധിച്ചു. സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായതു കൊണ്ടാണ് സിപിഐ... Read more »

മല്ലപ്പള്ളി താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍ ( 04/05/2023)

  അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണം: മന്ത്രിപി.രാജീവ് konnivartha.com : അദാലത്തുകള്‍ ഇല്ലാതെ തന്നെ കൃത്യസമയത്ത് എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാകണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുതലും കൈ താങ്ങും... Read more »
error: Content is protected !!