കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും

konnivartha.com : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഐരവൺ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും കോന്നി കുമ്മണ്ണൂർ മുളന്തറയിൽനടന്നു. പരിപാടികളുടെ ഉത്ഘാടനം കോന്നി എസ് എച്ച് ഒ സി. ദേവരാജൻ നിർവ്വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് റഷീദ് മുളന്തറ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സാമൂഹിക... Read more »

ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

  തിരൂർ : മലയാളസർവകലാശാലയിൽ 2023-24 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈത്യക പഠനം), ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും തദ്ദേശവികസനവും, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യസാഹിത്യ-വിവർത്തനപഠനം എന്നീ എം.എ. കോഴ്സുകളിലേക്കും, എം.എ./... Read more »

കോന്നി ആനക്കൂടിന് ബലക്ഷയം ഉണ്ട് : പുതുക്കി പണിയണം

  konnivartha.com : കോന്നി ആനക്കൂടിന് ബലക്ഷയം സംഭവിക്കാന്‍ സാഹചര്യം ഉണ്ടെന്നും പുതുക്കി പണിയാന്‍ ഉള്ള നടപടി ആവശ്യം ആണ് എന്നും വനം വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ അക്കം ഇട്ടു നിരത്തി പറയുന്നു .നിലവില്‍ ഉള്ള ജീവക്കാരില്‍ കുറെ ആളുകളെ വിളിച്ചു എങ്കിലും... Read more »

കോവിഡ്-19: പുതിയ വിവരങ്ങൾ ( 01 MAY 2023)

  COVID-19 UPDATE 220.66 cr Total Vaccine doses (95.21 cr Second Dose and 22.87 cr Precaution Dose) have been administered so far under Nationwide Vaccination Drive 172 doses administered in last 24... Read more »

ഡോ.എം .എസ്. സുനിലിന്‍റെ 281 -മത് സ്നേഹഭവനം സിനോജി ചാക്കോയ്ക്കും മൂന്ന് പെൺമക്കൾക്കും

  konnivartha.com : സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 281 ആമത് സ്നേഹഭവനം വെള്ളത്തൂവൽ കുത്തുപാറ ചിറക്കൽ സിനോജി ചാക്കോയ്ക്കും 3 പെൺകുഞ്ഞുങ്ങൾക്കുമായി വിദേശ മലയാളിയായ പി.സി. മാത്യുവിന്റെയും എൽസമ്മ മാത്യുവിന്റെയും സഹായത്താൽ... Read more »

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഭാരവാഹികള്‍

  konnivartha.com : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക്  യൂണിയൻ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു ഭാരവാഹികൾ പ്രസിഡന്റ്‌ – കെ. ആർ. മനോഹരൻ,വൈ. പ്രസിഡന്റ്‌ – കെ. പി. മധു,സെക്രട്ടറി – രാഹുൽ. ആർ. രാജ്,ജോ. സെക്രട്ടറി – ആർ. പുഷ്പാംഗതൻ,ആഡിറ്റർ... Read more »

കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ നിയമ ബോധന ക്ലാസ്സ് നടത്തി

  konnivartha.com : മെയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ തൊഴിൽ നിയമങ്ങളും ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നിയമ ബോധന ക്ലാസ്സ് നടത്തി. പത്തനംതിട്ട ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കാർത്തിക... Read more »

കല്ലേലി റോഡിലെ ഇരു വശത്തെയും കുഴികള്‍ വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ നികത്തി

  konnivartha.com : കല്ലേലി ഭാഗത്തെ റോഡു സൈഡില്‍ ഉള്ള കുഴികള്‍ അരുവാപ്പുലംപഞ്ചായത്ത് കല്ലേലി തോട്ടം മെമ്പര്‍ സിന്ധുവിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമ ഫലമായി നികത്തി . കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ കല്ലേലി തോട്ടം വരെയുള്ള റോഡിലെ ഇരുവശത്തും രൂപപ്പെട്ട കുഴികള്‍ കാരണം... Read more »

ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത: 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

  സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 01-05-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം 02-05-2023:... Read more »

14 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

  രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.   Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ ആപ്പുകളാണ്... Read more »
error: Content is protected !!