മനുഷ്യ ജീവിതം ഒരു തീർത്ഥാടനമാണ്: മന്ത്രി വീണാ ജോർജ്ജ്

  മൈലപ്രാ: ഓരോ മനുഷ്യന്റെ ജീവിതവും ഒരു തീർത്ഥാടനമാണ്. സത്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള ജീവിതത്തിന്റെ അന്വേഷണമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം ഈശ്വര സാക്ഷാത്കാരത്തിനുവേണ്ടിയുള്ള പ്രയാണമാണ് ഓരോ ജീവിതവും. ജീവിതമാകുന്ന തീർത്ഥാടനത്തെ ഓർമ്മിപ്പിക്കുന്നതും അതേ കുറിച്ചുള്ള ധ്യാനത്തിന് പ്രേരിപ്പിക്കുന്നതും നവീകരണത്തിന്റെ അനുഭവം നമുക്ക് സമ്മാനിക്കുന്നതുമാവണം ഈ തീർത്ഥാടനവാരമെന്ന്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2023)

  നിയമ ബോധന ക്ലാസ് മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ നിയമങ്ങളെയും ഇന്ത്യന്‍ ഭരണഘടനെയും സംബന്ധിച്ചുള്ള നിയമ ബോധന ക്ലാസ് മെയ് ഒന്നിന് രാവിലെ 11 ന് കോന്നി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തും. പത്തനംതിട്ട... Read more »

കനത്ത മഴയ്ക്കു സാധ്യത; നാലു ജില്ലകളിൽ (30 ഏപ്രിൽ) ഓറഞ്ച് അലർട്ട്

  ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (30 ഏപ്രിൽ) നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.... Read more »

കെ 83 ഫുട്ബോള്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു; ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കോന്നി

  കെ 83 ഫുട്ബോള്‍ പരിശീലന സെലക്ഷന്‍  ക്യാമ്പ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. ചുറുചുറുക്കുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ് കുമാര്‍  കെ 83 എന്ന പദ്ധതി ആവിഷ്‌കരിക്കുന്നത്.   പദ്ധതിയുടെ ആദ്യഘട്ടമായ... Read more »

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി ... Read more »

അഭിമാനമാണ് കോന്നി സുരേന്ദ്രാ നീ .കോന്നിയ്ക്കും കേരളത്തിനും

  konnivartha.com : സുരേന്ദ്രാ..നിന്നെ ഇപ്പോൾ കാണുമ്പോൾ ഏറെ അഭിമാനമാണ് .നീ പരാജയപ്പെട്ട് പിന്മാറില്ലെന്ന് എനിക്കറിയാമായിരുന്നു.കാരണം നീ വാശിക്കാരനാണല്ലോ?നിന്നെ ബാലപാഠം പഠിപ്പിച്ച സ്വാമി നിന്റെ വാശികൾ സാധിച്ചു തന്നിട്ടുണ്ടല്ലോ? കേരളം മുഴുവൻ നീയാണ് താരം.കാട്ടിൽ നിന്നും നിന്നെ പിടിക്കുന്ന കാലത്തും നീ ഒരു താരമായിരുന്നു.20... Read more »

അരിക്കൊമ്പനെ ലോറിയിൽ കയറ്റി കോന്നി സുരേന്ദ്രനും സംഘവും

  അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ  ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, സൂര്യൻ, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്.പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിലെ മേതകാനത്തു വനത്തില്‍ തുറന്നു വിടും .കുമളിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു .   അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത... Read more »

റോഡ് വികസനം: പൊതുമരാമത്ത് – വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

konnivartha.com : കോന്നി – കല്ലേലി – അച്ചൻകോവിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്- വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അഡ്വ.കെ.യു. ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ  ചേർന്നു.  കോന്നി മുതൽ അച്ചൻകോവിൽ വരെ 10 മീറ്റർ വീതിയിൽ ആധുനിക... Read more »

കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു

  കരുതലും- കൈത്താങ്ങും 2023 konnivartha.com : കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. 2023 മെയ് 11 വ്യാഴാഴ്ച രാവിലെ 10 മുതൽ കോന്നി... Read more »

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  29-04-2023: എറണാകുളം, ഇടുക്കി, പാലക്കാട് 30-04-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് 01-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് 02-05-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ കേന്ദ്ര... Read more »
error: Content is protected !!