അയ്യപ്പജ്യോതിയെ ശബരിമല അയ്യപ്പ സേവാ സമാജം കോന്നി താലൂക്ക് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

konnivartha.com : ശബരിമല അയ്യപ്പ സേവാ സമാജം കോന്നി താലൂക്ക് ജനറല്‍ സെക്രട്ടറിയായി കോന്നി അരുവാപ്പുലം നിവാസി അയ്യപ്പജ്യോതിയെ തെരഞ്ഞെടുത്തു . Read more »

സിബിസി ജോയിന്റ് ഡയറക്ടറായി പാർവതി വി ചുമതലയേറ്റു

    konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസിലെ ജോയിന്റ് ഡയറക്ടറായി  പാർവതി വി ചുമതലയേറ്റു.   ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ മുമ്പ് തിരുവനന്തപുരം പ്രസ്... Read more »

ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു:ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപണം

ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു konnivartha.com: പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. കെപിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. എങ്ങോട്ടാണ് പോകുന്നതെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ബാബു ജോർജ് പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ശ്രമിച്ചുവെന്നും... Read more »

ദേശീയ പുരസ്കാരം പുലിപ്പാറ യൂസഫിന്

  konnivartha.com : / തിരുവനന്തപുരം : ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് അർഹനായ സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവർത്തകൻ പുലിപ്പാറ യൂസഫിന് ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി. ബാലചന്ദ്രൻ പുരസ്കാര സമർപ്പണം നടത്തി. ബി... Read more »

പൊടിയാടിയില്‍ നിന്ന് 1.70 ലക്ഷം രൂപ സൂക്ഷിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍: അരലക്ഷത്തോളം രൂപയ്ക്ക് കള്ളുകുടിച്ചുവെന്ന് കുറ്റസമ്മതം

  1.70 ലക്ഷം രൂപ ബോക്‌സില്‍ സൂക്ഷിച്ച ശേഷം താക്കോലുമിട്ട് ബാങ്കിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടി. സ്‌കൂട്ടറും മോഷണം പോയതില്‍ 1.24 ലക്ഷം രൂപയും തിരികെ കിട്ടി. ശേഷിച്ച തുക പ്രതി കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ചു.... Read more »

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും

  കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം: കാല്‍ ലക്ഷം ആളുകള്‍ പങ്കെടുക്കും.ഉദ്ഘാടന ക്രമീകരണങ്ങള്‍ വിലയിരുത്തി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേര്‍ന്നു. konnivartha.com : മുഖ്യമന്ത്രി പങ്കെടുക്കുന്ന ഗവ.മെഡിക്കല്‍ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനത്തിന്... Read more »

പെരുനാട്ടിൽ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം

konnivartha.com : കടുവ ഭീഷണി നേരിടുന്ന പെരുനാട്ടിൽ കടുവയെ കണ്ടെത്തുന്നതിന് ഡ്രോൺ നിരീക്ഷണം നടത്തുവാൻ തീരുമാനമായി. അഡ്വ.  പ്രമോദ് നാരായണൻ എംഎൽഎ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. പെരുനാട് കൂനങ്കര, കോളാമല, ബഥനി പുതുവേൽ എന്നീ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവങ്ങളിൽ  കടുവയുടെ  സാന്നിധ്യം ഉണ്ടായത്.... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 18/04/2023)

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിക്ക് ജില്ലയില്‍ കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തിന്റെ... Read more »

ഹീമോഫീലിയ രോഗാവസ്ഥയെ പറ്റി ബോധവാന്മാരാകണം: ഡിഎംഒ

  ഹീമോഫീലിയ രോഗാവസ്ഥയെ പറ്റിയും ചികിത്സ ലഭിക്കുന്ന സ്ഥലങ്ങളെപ്പറ്റിയും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡി എം ഒ. മനുഷ്യ... Read more »

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് എന്‍ഐഎ ഏറ്റെടുത്തു

  എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ്കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ നേരത്തെ... Read more »
error: Content is protected !!