കടത്തിയ പുരാവസ്തുക്കൾ തിരികെ നൽകിയതിന് പ്രധാനമന്ത്രി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു

    ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 കടത്തപ്പെട്ട പുരാവസ്തുക്കൾ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു.ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 പുരാവസ്തുക്കൾ കടത്തിക്കൊണ്ടുപോയി, യുഎസിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. വാഷിംഗ്ടൺ... Read more »

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫോട്ടോ പ്രദര്‍ശനത്തിന് നാഗര്‍കോവിലില്‍ തുടക്കമായി

  konnivartha.com/നാഗര്‍കോവില്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെന്നൈ റീജിയണിന്റെ ആഭിമുഖ്യത്തില്‍ ‘കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികള്‍, ലോക ജനസംഖ്യാ ദിനം, അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം, പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലിക്കുവേണ്ടിയുള്ള മിഷന്‍ ലൈഫ് പ്രസ്ഥാനം’ എന്നീ... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/07/2023)

ടെന്‍ഡര്‍ വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം -കാര്‍ (എസി)വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍... Read more »

കുഞ്ഞമ്മ സാമുവേൽ നിര്യാതയായി

  മാക്കാംക്കുന്ന് : പത്തനംതിട്ട മാക്കാംക്കുന്ന് പാറയിൽ കുഞ്ഞമ്മ സാമുവേൽ ( 88 ) നിര്യാതയായി. ഓമല്ലൂർ ചക്കാലേത്ത് കുടുംബാംഗമാണ്. പാറയിൽ പി.ജെ സാമുവേൽ ഭർത്താവാണ് . മക്കൾ : ഏലിയാമ്മ തോമസ് , ലാലി വർഗ്ഗീസ് , ബാബു പാറയിൽ . മരുമക്കൾ... Read more »

കേരളത്തിൽ വീണ്ടും വ്യാപക മഴ സാധ്യത

  ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യതയുള്ളതിനാൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ... Read more »

ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം

  ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.... Read more »

വനിതാ ട്രൈ-സർവീസ്സ് മോട്ടോർസൈക്കിൾ റാലി ആരംഭിച്ചു

  1999-ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെതിരായ 24 വർഷത്തെ വിജയത്തിന്റെ സ്മരണയ്ക്കായും സ്ത്രീശക്തി ഉയർത്തിക്കാട്ടുന്നതിനുമായി, ഇന്ത്യൻ സൈന്യം ഡൽഹിയിലെ ദേശിയ യുദ്ധ സ്മാരകത്തിൽ നിന്ന് ദ്രാസിലെ കാർഗിൽ യുദ്ധസ്മാരകത്തിലേക്ക് (ലഡാക്ക്) ട്രൈ-സർവീസസ് ‘നാരി ശശക്തികരൺ വനിതാ മോട്ടോർസൈക്കിൾ റാലി’ ആരംഭിച്ചു. ഇന്ന് ന്യൂ ഡൽഹിയിലെ... Read more »

കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി

  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശവസംസ്കാര ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എം.സി. റോഡിലൂടെ നാട്ടകം ഭാഗത്തുനിന്ന് വരുന്ന വലിയവാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിൽ എത്തി ചാലുകുന്ന് മെഡിക്കൽകോളേജ്... Read more »

INS സഹ്യാദ്രിയും INS കൊൽക്കത്തയും ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക്

  തെക്ക് കിഴക്കൻ ഇന്ത്യൻ സമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ട് മുൻനിര നാവിക കപ്പലുകളായ ഐഎൻഎസ് സഹ്യാദ്രി, ഐഎൻഎസ് കൊൽക്കത്ത എന്നിവ 2023 ജൂലൈ 17 ന് ജക്കാർത്തയിലെത്തി. കപ്പലുകൾക്ക് ഇന്തോനേഷ്യൻ നാവികസേന ഊഷ്മളമായ സ്വീകരണം നൽകി. പോർട്ട് കോളിനിടെ, ഇരു... Read more »

ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു ; 2 പേർ കസ്‌റ്റഡിയിൽ

  കായംകുളത്ത്‌ ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്നു. ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–-ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്‌. കൃഷ്‌ണപുരം കാപ്പിൽ കുറ്റിപ്പുറം കളത്തട്ടിന്‌ സമീപമാണ്‌ സംഭവം. കേസിൽ രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ക്രിക്കറ്റ്... Read more »