ഓമല്ലൂര്‍ സിഡിഎസ് വിഷു വിപണനമേള ഉദ്ഘാടനം ചെയ്തു

konnivartha.com : ഓമല്ലൂര്‍ സിഡിഎസ് വിഷു വിപണനമേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ വിഷുക്കണി കിറ്റ് ന്യായമായ വിലയില്‍ ലഭ്യമാണ്. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച ചിപ്‌സ്, അച്ചാര്‍ ഇനങ്ങള്‍,... Read more »

റാന്നി സപ്ലൈകോയില്‍ വിഷു – റംസാന്‍ മേള

konnivartha.com : റാന്നി സപ്ലൈകോയില്‍ ആരംഭിച്ച വിഷു – റംസാന്‍ മേള അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍  സാധാരണക്കാരന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനിത അനികുമാര്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ചാക്കോ... Read more »

ശബരിമല തീര്‍ഥാടനപാതയില്‍ സുരക്ഷ ഉറപ്പാക്കും: അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

konnivartha.com: ശബരിമല തീര്‍ഥാടനപാതയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ഇലവുങ്കല്‍ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാനും സുരക്ഷിതമായ ഗതാഗതം ഉറപ്പ് വരുത്തുന്നതിനുമായി ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്... Read more »

ക്ഷീര കർഷകർക്കായി “സരൾ കൃഷി ബീമാ”

  കേരളത്തിലെ ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ – മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ കൃഷി ബീമാ എന്ന പദ്ധതിക്ക്  തുടക്കമായി. ഈ മാസം 10 മുതൽ മെയ് 9 വരെ ഒരു... Read more »

അംബേദ്കർ ജയന്തി : കേന്ദ്ര ഗവ. ഓഫീസുകൾക്ക് അവധി (14 ഏപ്രിൽ 2023)

  konnivartha.com : ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ കേന്ദ്ര ​ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഈ മാസം 14 (14 ഏപ്രിൽ 2023) പൊതു അവധിയായിരിക്കും. കേന്ദ്ര ​ഗവൺമെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്ത് അറിയിച്ചതാണിത്. Read more »

കോവിഡ് 19 ഏറ്റവും പുതിയ വിവരങ്ങൾ: 7,830 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്

  പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 441 ഡോസുകൾ നൽകി രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 40,215... Read more »

കമ്പൈൻഡ് ​ഗ്രാ‍ജ്വേറ്റ് ലെവൽ :  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2023 ലെ കമ്പൈൻഡ് ​ഗ്രാ‍ജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ / അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ / ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ / എൻ എച്ച് ആർ സിയിൽ റിസേർച്ച് അസിസ്റ്റന്റ് തുടങ്ങി വിവിധ... Read more »

52 പുതുമുഖങ്ങള്‍: കര്‍ണാടകയില്‍ ആദ്യഘട്ട ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക

  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. എട്ട് വനിതകള്‍ ഉള്‍പ്പെടെ 189 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 52 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിറ്റിങ് മണ്ഡലമായ ഷിഗ്ഗാവില്‍ നിന്ന് മത്സരിക്കും. ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി... Read more »

ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി: വിദഗ്ധ സംഘം അന്വേഷിക്കും

നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ കോട്ടൻ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നതായും മന്ത്രി... Read more »

രണ്ട് ഏക്കര്‍ പത്ത് സെന്റ്‌ സ്ഥലം വില്‍പ്പനയ്ക്ക്

  കോന്നി കോട്ടയം മുക്ക് വള്ളിക്കോട് റോഡില്‍ വി കോട്ടയം വില്ലേജ് ഓഫീസിന് സമീപം മെയിന്‍ റോഡ്‌ സൈഡില്‍ രണ്ട് ഏക്കര്‍ പത്ത് സെന്റ്‌ സ്ഥലം വില്‍പ്പനയ്ക്ക് . താല്പര്യം ഉള്ളവര്‍ വിളിക്കുക : 8086180499 Read more »
error: Content is protected !!