ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര( 94) അന്തരിച്ചു

    വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ലോക  പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര(94) അന്തരിച്ചു.  . ദി അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ് പ്രധാന കൃതി,ഉയിരാടങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.   ചെക്ക് നഗരമായ ബ്രണോയിലായിരുന്നു ജനനം. 1968-ലെ സോവിയറ്റ്... Read more »

കേരള പുലയ ധർമ്മ മഹാ സഭ കോന്നി താലൂക്ക് വാർഷികം നടന്നു

  konnivartha.com: കേരള പുലയ ധർമ്മ മഹാ സഭ കെ പി ഡി എം എസ് കോന്നി താലൂക്ക് ധർമ്മസഭാ വാർഷികവും ഗുരു മഹാത്മാ അയ്യൻകാളി സെൻറർ നിർമ്മാണ ഉദ്ഘാടനവും സീതത്തോട് സീതക്കുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്നു . ഗുരു മഹാത്മ അയ്യൻകാളിയുടെ ചിത്രം... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 12/07/2023)

വനം വകുപ്പിന്റെ പ്രോത്സാഹന ധനസഹായ പദ്ധതി സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും  അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ... Read more »

വനം വകുപ്പിന്റെ പദ്ധതി: കോന്നിസോഷ്യല്‍ ഫോറസ്ട്രിയില്‍ അപേക്ഷ നല്‍കാം

    konnivartha.com: സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുളള സോഷ്യല്‍... Read more »

അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി

    സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ അന്തരം പലയിടത്തും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും... Read more »

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 3 പേരെ കൊടുമൺ പോലീസ് പിടികൂടി

  konnivartha.com/പത്തനംതിട്ട : മോഷണം, ദേഹോപദ്രമേൽപ്പിക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ മൂന്നുപേരെ കൊടുമൺ പോലീസ് പിടികൂടി . കഴിഞ്ഞവർഷം ജൂൺ 13 ന് കൊടുമൺ ബീവറേജസ് ഷോപ്പിന് സമീപം ഒരാളെ കഠിനദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് അറസ്റ്റ്. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ്... Read more »

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : പ്രതി പിടിയിൽ

  konnivartha.com /പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം പത്തനാപുരം കാരമൂട് കാരമൂട്ടിൽ വീട്ടിൽ സുധീർ (51) ആണ്പിടിയിലായത്.   പന്തളം കുളനട സ്വദേശിനിയിൽ നിന്ന്, ഓസ്ട്രേലിയയിൽ  കെയർടേക്കർ... Read more »

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (12/07/2023) അവധി

  പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (12/07/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.എന്നാല്‍ ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നല്ല.   സംസ്ഥാനത്തെ... Read more »

റാന്നി -അത്തിക്കയം റോഡ് : വളവുകൾ നിവർത്തുന്നതിന് വസ്തു ഉടമകൾ സഹകരിക്കണം : അഡ്വ പ്രമോദ് നാരായൺ എംഎൽഎ

  konnivartha.com: റാന്നി ചെത്തോങ്കര -അത്തിക്കയം റോഡ് വികസനം, വീതി കുറഞ്ഞ ഭാഗങ്ങളിൽ റോഡിൻറെ വീതി വർദ്ധിപ്പിക്കുന്നതിനും വളവുകൾ നിവർത്തുന്നതിനും വസ്തു ഉടമകൾ സഹകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായൺ എംഎൽഎ അഭ്യർത്ഥിച്ചു 5.80 കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടക്കുന്നത്. നിർമ്മാണ പ്രവർത്തികൾ... Read more »

റാന്നി പെരുനാട് : മണ്ണിടിച്ചിൽ ഉണ്ടായി വീടുകൾ അപകടാവസ്ഥയിലായി

  konnivartha.com: റാന്നി പെരുനാട് മണ്ണിടിച്ചിൽ ഉണ്ടായി ലൈഫിൽ പണിതുകൊണ്ടിരിക്കുന്ന വീടുകൾ അപകടാവസ്ഥയിലായ പ്രശ്നം റവന്യൂ തദ്ദേശസ്വരണ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎൽഎ പറഞ്ഞു പെരുനാട്, വാഴയിൽ ബിന്ദുവിന്റെ വീടാണ് അപകടാവസ്ഥയിലായത്. 2018ലാണ് ലൈഫ് ഭവന പദ്ധതിക്കായി ബിന്ദു... Read more »