Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തി(58)നെയാണ്, സംഭവത്തിൽ ആത്മഹത്യാപ്രേരണ തെളിഞ്ഞതിനെ തുടർന്ന് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 24 ന്... Read more »

konnivartha.com : ഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് ഭർത്താവിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കുമ്മണ്ണൂർ സ്വദേശിനി ഷംനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഭർത്താവിൻറെ മാതാവ് മൻസൂറത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ... Read more »

konnivartha,com : മലിനജലം ഓടയിലേക്ക് ഒഴുക്കിവിട്ടതിനും പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും ഹോട്ടല്‍ ഉടമയ്ക്ക് പിഴചുമത്തുകയും ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. മൈലപ്രയില്‍ പ്രവര്‍ത്തിച്ചിരുന്ന മാതഹോട്ടലാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മാര്‍ച്ച്മാസം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്നുള്ള മലിന... Read more »

konnivartha.com : കൂടല്‍-രാജഗിരി റോഡില്‍ ബി.സി. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കലഞ്ഞൂര്‍ മാങ്കോട് വഴിയും, മുറിഞ്ഞകല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് വഴിയും തിരിച്ച് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍... Read more »

konnivartha.com: കോന്നി ആനകുത്തി ജങ്ക്ഷനില്‍ മരം ഒടിഞ്ഞു വീണു .ഓട്ടോ സ്റ്റാന്‍ഡില്‍ ഉള്ള ഓട്ടോ തകര്‍ന്നു .ആളപായം ഇല്ല . നിരവധി ഓട്ടോ ഉള്ള സ്ഥലം ആണ് ആളുകള്‍ നിരവധി ഉണ്ടായിരുന്നു . മരം ഒടിഞ്ഞു വരുന്നത് കണ്ടു ആളുകള്‍ ഓടി മാറി... Read more »

konnivartha.com : കോന്നി കരിമാന്‍തോട് സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാപ്പള്ളിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ 2023 ഏപ്രില്‍ 8 മുതല്‍ 16 വരെ നടക്കും . 2023 ഏപ്രില്‍ 13, വ്യാഴം 5.30 പി.എം. : സന്ധ്യാനമസ്‌ക്കാരം, വിശുദ്ധ... Read more »

പ്രമുഖ ബാലസാഹിത്യ രചയിതാവും അധ്യാപകനുമായിരുന്ന കെ. വി രാമനാഥന്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്‍, അത്ഭുത നീരാളി, മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, രാജുവും റോണിയും, അദൃശ്യ മനുഷ്യന്‍, കളിമുറ്റം, ചെകുത്താന്മാര്‍... Read more »

konnivartha.com : കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു... Read more »

*മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പശുപതി കുമാർ പരസും ചേർന്ന് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഇന്ന് (ഏപ്രിൽ 11) നാടിന് സമർപ്പിക്കും. ചേർത്തല പള്ളിപ്പുറത്ത് രാവിലെ 10.30ന് മുഖ്യമന്ത്രി... Read more »

സിപിഐ ഉൾപ്പെടെ മൂന്ന് പാർട്ടികൾക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി. സിപിഐയെ കൂടാതെ ശരദ് പവറിന്റ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടതായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതെ സമയം അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന... Read more »