Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിനായി പൗരധ്വനി പദ്ധതി, ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമത്സരങ്ങൾ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേതായി ഉൾപ്പെടുത്തിയിട്ടുള്ളത് 35 പദ്ധതികൾ. 48,009 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതിൽ 10 പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി... Read more »

konnivartha.com; ഇന്ന് വൈകിട്ട് മഴയ്ക്ക് മുന്നേ ഉണ്ടായ ശക്തമായ കാറ്റില്‍ കോന്നി മേഖലയിലെ പല സ്ഥലത്തും കൃഷി നാശം നേരിട്ടു . അര മണിക്കൂര്‍ നേരം വീശിയടിച്ച കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശം നേരിട്ടു . വൃഷങ്ങള്‍ പല സ്ഥലത്തും ഒടിഞ്ഞു വീണു... Read more »

ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് ഒരു ക്രൈസ്ത്രവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. കര്‍ണാടക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ശേഷം നേരെ പള്ളിയിലെത്തുകയായിരുന്നു.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടൂര്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ്... Read more »

konnivartha.com/പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടുകളിലെ കുടുംബാംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഈസ്റ്റർ കുടുംബസ്നേഹസംഗമവും ദുബായ് ദിശയുടെ സഹായത്താൽ ഉള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണവും പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കോന്നി എം.എൽ.എ .അഡ്വ... Read more »

പ്രധാനമന്ത്രി ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെയും തമിഴ്‌നാട്ടിലെയും ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാപ്പാന്മാരുമായും കാവടികളുമായും ഇടപഴകുകയും ആനകൾക്ക് ഭക്ഷണം നൽകുകയും ചെയ്തു.... Read more »

പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 659 ഡോസുകൾ നൽകി രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 32,814... Read more »

konnivartha.com :സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി രവി കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി യൂണിയൻ പ്രസിഡന്റ് എ ആർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജോ സെക്രട്ടറി എസ്... Read more »

എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ “കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പോൾ പാപികൾക്കായി പ്രാർത്ഥിച്ച യേശുവിന്റെ ഉയിർപ്പിൻ സുദിനം.” “ഓരോ ഉയർത്തെഴുന്നേൽപ്പുകളും പുതുപുത്തൻ പ്രതീക്ഷകളും, നാം അതിജീവിക്കും Read more »

konnivartha.com : ഇന്ത്യൻ തിയേറ്റർ രംഗത്തെ വിശ്വ നാടക -ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്‍റെ നാമധേയത്തിൽ 2021 മുതൽ പ്രവർത്തനം ആരംഭിച്ച തിയേറ്റർ&സ്മാരക വേദിയുടെ മൂന്നാമത് ഗിരീഷ് കർണാട് അവാർഡ് സമർപ്പണം ഏപ്രിൽ അവസാനവാരം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ അവാർഡ് വിതരണം ചെയ്യും.... Read more »

മതി എറണാകുളം മറൈന്‍ ഡ്രൈവില്‍ സമാപിച്ച എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഏറ്റവും മികച്ച സ്റ്റാള്‍ ഒരുക്കിയ സര്‍ക്കാര്‍ വകുപ്പിനുള്ള ബഹുമതി കേരള പോലീസിന്. മറൈന്‍ഡ്രൈവില്‍ നടന്ന സമാപനച്ചടങ്ങില്‍ വ്യവസായമന്ത്രി പി.രാജീവ്, പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടറും... Read more »