Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പൊലീസ്. പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഷാറൂഖ് സെയ്ഫിയുടെ രണ്ട് വർഷത്തെ നീക്കങ്ങളുമന്വേഷിക്കും. ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും.മറ്റാർക്കെങ്കിലും പങ്കുള്ള കാര്യം പ്രതി ആവർത്തിച്ച്... Read more »

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ എല്ലാവരുടെയും മനസ്സിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെയെന്നും ദാരിദ്ര്യവും അവശതയും അനുഭവിക്കുന്നവർക്ക് സ്‌നേഹവും ആശ്വാസവും പകരാൻ ഈസ്റ്റർ ആഘോഷം പ്രചോദനമേകട്ടെയെന്നും ഗവർണർ ആശംസിച്ചു. Read more »

konnivartha.com : പാലക്കാട് :പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പഞ്ചദിന യാഗം മഹാധന്വന്തരി യാഗത്തോടെ ഞായറാഴ്ച സമാപിക്കും. രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക ഹോമകുണ്ഠത്തിൽ അഗ്നി... Read more »

konnivartha.com : 2023ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ തിളക്കമാർന്ന നേട്ടവുമായി കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. കേന്ദ്രസർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ് ഡി ജി) പ്രകാരം ഒൻപത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തൽ നടത്തിയത്.... Read more »

konnivartha.com : കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന റെഡ്ഡി, പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഈ വർഷം... Read more »

konnivartha.com/മൈലപ്രാ : ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ആഴമായ അനുഭവത്തിലേക്കുള്ള പ്രയാണമായാണ്ദു:ഖവെള്ളിയാഴ്ചയെ സമീപിക്കേണ്ടതെന്ന് ഡോ. എബ്രഹാം മാർസ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെന്റ്ജോർജ്ജ്ഓർത്തഡോക്സ് വലിയപള്ളിയിൽ കർത്താവിന്റെപീഡാനുഭവവാര ശുശ്രൂഷയുടെ ഭാഗമായി നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്ക് മദ്ധ്യേ മുഖ്യസന്ദേശംനൽകുകയായിരുന്നു അദ്ദേഹം. ക്രിസ്തുവാകുന്നപ്രകാശത്തിൽ നിന്ന് ആർജ്ജിച്ചെടുത്ത വെളിച്ചയായി നാം മാറുമ്പോഴാണ്... Read more »

konnivartha.com:ചെങ്ങറ: കേരള കോൺഗ്രസ് ( ജേക്കബ് ) ജില്ലാ സെക്രട്ടറി ജോൺസൻ നിരവത്ത് ( 65 ) നിര്യാതനായി. സംസ്‍കാരം നാളെ ( 08/04/2023)2 ന് ചെങ്ങറ ബഥേൽ മാർത്തോമാ പള്ളിയിൽ. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോന്നി മർച്ചന്റ് അസോസിയേഷൻ... Read more »

മൈലപ്ര : മൈലപ്രാ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കർത്താവിന്റെ പീഡാനുഭവവാര ശുശ്രൂഷയുടെ ഭാഗമായി കാൽകഴുകൽ ശുശ്രൂഷ നടന്നു. അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം നൽകി. മലങ്കര സഭ മാസിക മുൻ എഡിറ്റർ... Read more »