കുട്ടനാട്ടിൽ കരയിലും വെള്ളത്തിലും മൊബൈൽ മെഡിക്കൽ ടീമുകൾ

  24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് ആലപ്പുഴ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ്, കരയിൽ സഞ്ചരിക്കുന്ന... Read more »

ഫോറം ഓഫ് അക്ഷയ എന്റർപ്രെണെഴ്സ് -ഫേസ് പ്രഥമ സംസ്ഥാന സമ്മേളനം

  konnivartha.com/തൃശൂർ :കേരളത്തിലെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഓഫ് അക്ഷയ എന്റർപ്രെണെഴ്സ് -ഫേസ് പ്രഥമ സംസ്ഥാന സമ്മേളനം ജൂലൈ 8 ,9 തിയ്യതികളിൽ തൃശൂരിൽ നടക്കും .ജൂലൈ എട്ടിന് നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ ഒരുമണിക്ക് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ... Read more »

സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകൾ; 2531 പേരെ മാറ്റിപ്പാർപ്പിച്ചു

  കനത്ത മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് 4 മണിവരെ 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു. ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461... Read more »

പത്തനംതിട്ട ജില്ലയില്‍ 7 ജൂലൈ 2023 ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  konnivartha.com : രണ്ടായിരത്തോളം ജനങ്ങൾ ജില്ലയിലെ പല താലൂക്കുകളിലായി സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതിനാലും, നിരവധി പാതകളിലും റോഡുകളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും നാളെ (ജൂലൈ 7 ) പത്തനംതിട്ട ജില്ലയിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ... Read more »

ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം

ജില്ലയിലെ 52 ക്യാമ്പുകളില്‍ 1616 പേര്‍;1.78 കോടി രൂപയുടെ കൃഷി നാശം   ** ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കി ** ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരോഗ്യമന്ത്രി വിലയിരുത്തി പത്തനംതിട്ട ജില്ലയിലെ നാലു താലൂക്കുകളിലെ 52 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 466 കുടുംബങ്ങളിലെ 1616 പേര്‍.... Read more »

ആരോഗ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു;ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

  ക്രമീകരണങ്ങള്‍ പൂര്‍ണസജ്ജം; ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും: മന്ത്രി വീണാ ജോര്‍ജ് ദുരിതാശ്വാസ ക്യാമ്പുകളില്‍ മികച്ച രീതിയിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ അപ്പര്‍കുട്ടനാട്ടില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍... Read more »

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കുക: ഡി.എം.ഒ

  കനത്ത മഴയെതുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. ജില്ലയില്‍ നിലവില്‍ 54 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ ക്യാമ്പില്‍ ഉണ്ട്. പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 06/07/2023)

  konnivartha.com : അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജൂലൈ ആറു മുതല്‍ ഒന്‍പതു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ്... Read more »

റാന്നി : പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചു

  konnivartha.com : റാന്നി നിയോജകമണ്ഡലത്തില്‍ തകര്‍ന്ന പത്ത് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് 80 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. എന്‍ സി എഫ് ആര്‍ പദ്ധതിയില്‍ നിന്നാണ് റോഡുകളുടെ പുനരുദ്ധാരണത്തിന് എട്ടു ലക്ഷം രൂപ വീതം അനുവദിച്ചത്.... Read more »

കോന്നി പഞ്ചായത്തില്‍ അനി സാബു തോമസ്‌ പുതിയ അധ്യക്ഷ

  konnivartha.com : യു ഡി എഫ് ധാരണ പ്രകാരം സുലേഖ വി നായര്‍ കോന്നി പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജി വെച്ചതോടെ അടുത്ത രണ്ടര വര്‍ഷം പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ അനി സാബു തോമസ്‌ അധ്യക്ഷ പദവിയില്‍ എത്തി . ഇന്ന് സത്യപ്രതിജ്ഞ... Read more »