ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്ക് അപേക്ഷിക്കാം

konnivartha.com : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്, പ്രൊഡക്ഷൻ സൂപ്പർവൈസർ, ഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള... Read more »

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 05/04/2023)

സിഎംഎഫ്ആർഐ:  ജൂനിയർ റിസർച് ഫെലോ ഒഴിവ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 31,000 രൂപയും എച്ച്.ആർ.എ.യും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന... Read more »

കോവിഡ്-19: പുതിയ വിവരങ്ങൾ:4,435 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

  രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21 കോടി രണ്ടാം ഡോസും 22.86 കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 1,979 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 23,091 പേർ സജീവ... Read more »

രണ്ടാം ജി20 എംപവർ യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി

konnivartha.com :‘സ്ത്രീ ശാക്തീകരണം: സമതയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപ്രദം’ എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാമതു ജി-20 എംപവർ യോഗത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ദ്വിദിന എംപവർ യോഗം കേന്ദ്ര വനിതാ-ശിശുവികസന സഹമന്ത്രി ഡോ. മുജ്ഞ്‌പര മഹേന്ദ്രഭായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സംരംഭകത്വവും നേതൃത്വവും പരിപോഷിപ്പിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി... Read more »

കോന്നി പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡണ്ട് ജോണ്‍സണ്‍ നിരവത്ത് നിര്യാതനായി

  കോന്നിയിലെ ആദ്യകാല വ്യാപാരിയും ചെങ്ങറ മൂന്നാം വാര്‍ഡ്‌ മുൻ മെമ്പറും കോന്നി ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡണ്ടും ചെങ്ങറ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ്‌ അംഗവും ആയിരുന്ന ജോണ്‍സണ്‍ നിരവത്ത് നിര്യാതനായി. Read more »

അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായി

  konnivartha.com : കോട്ടയം വഴി അടൂര്‍-പെരിക്കല്ലൂര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസിന് അനുമതിയായതായി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിലവില്‍ അടൂരില്‍ നിന്നു പുറപ്പെടുന്ന അടൂര്‍-പെരിക്കല്ലൂര്‍ സര്‍വീസിനു പുറമേയാണിത്. അടൂര്‍ ഡിപ്പോയുടെ വികസനം, കെഎസ്ആര്‍ടിസി സര്‍വീസ് എന്നിവ സംബന്ധിച്ച് ഡെപ്യുട്ടി സ്പീക്കറുടെ... Read more »

പഞ്ചദിന ധന്വന്തരിയാഗത്തിന്  ഭക്തിസാന്ദ്രമായ തുടക്കം

  konnivartha.com/പാലക്കാട് : പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ഒരുക്കിയ യാഗ ശാലയിൽ മൂലമന്ത്രം ചൊല്ലി ക്ഷേത്രം തന്ത്രി ഗണപതി ഗണപതി ഹോമം നടത്തിയതോടെ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ധന്വന്തരി യാഗ പരമ്പരക്ക് തുടക്കമായി. പുലർച്ചെ 5.30 ന് ക്ഷേത്രം തന്ത്രി... Read more »

മനുമോഹന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കും : ഡെപ്യൂട്ടി സ്പീക്കര്‍

  കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണ് മരണപ്പെട്ട നെല്ലിമുകള്‍ സ്വദേശി മനുമോഹന്റെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും അടൂരും പന്തളത്തും ചൂരക്കോടും മണ്ണടിയിലും ഏനാത്തുമെല്ലാം വലിയ നാശനഷ്ടങ്ങളാണ്... Read more »

ചിറ്റാർ ,തിടനാട്, ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

  konnivartha.com : ചിറ്റാർ ,തിടനാട്, ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി വർഗീസ് എന്നിവരെ... Read more »

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ അറിയിപ്പുകള്‍ ( 05/04/2023)

ക്വട്ടേഷന്‍ എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് എട്ട് പേജുള്ള മള്‍ട്ടികളര്‍ ബ്രോഷറിന്റെ 15000 കോപ്പികള്‍ അച്ചടിച്ച് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍: വലിപ്പം: 25 സെമി * 80 സെമി. പേജ് വലിപ്പം: 20 സെമി... Read more »
error: Content is protected !!