Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി. സംസ്കാരം നാളെ(10/02/2023) 4 ന് വീട്ടുവളപ്പിൽ.ഭാര്യ. ഉഷ (പ്രേരക് ,കോന്നി ഗ്രാമപഞ്ചായത്ത്) മക്കൾ. നയന സോമൻ, ലയന സോമൻ. മരുമകൻ.സുബിൻ ബാലചന്ദ്രൻ. Read more »

Konnivartha. Com :ഭാര്യയുമായി അവിഹിത ബന്ധം സംശയിച്ച് യുവാവിനെ അടിച്ചു കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി പിടിയില്‍. കലഞ്ഞൂര്‍ സ്വദേശി ശ്രീകുമാര്‍ ആണ് കൂടല്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാര്‍ക്കും പരുക്കേറ്റു. കലഞ്ഞൂര്‍ അനന്തുഭവനില്‍... Read more »

നെല്ലു സംഭരണ പദ്ധതിപ്രകാരം കർഷകരിൽ നിന്ന് സപ്ലൈകോ 2022-23 ഒന്നാം വിള സീസണിൽ സംഭരിച്ച നെല്ലിന്റെ വിലയായി വിതരണം ചെയ്യാൻ ബാക്കിയുള്ള 195 കോടി രൂപ നാളെ (ഫെബ്രുവരി 10) മുതൽ വിതരണം ചെയ്യും. ഇതിനായി പാഡി റെസീപ്റ്റ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ വായ്പ... Read more »

കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറസ്റ്റിൽ. തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിൻ ജോണിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. കുബേര കേസിലെ പ്രതിയിൽ നിന്നും ഒരു ലക്ഷം രൂപയും ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തൊടുപുഴ സ്വദേശിയുടെ... Read more »

konnivartha.com/മഞ്ഞിനിക്കര: സഹജീവികളെ ചേർത്ത് നിർത്തുകയും, അവരെ കരുതുകയും ചെയ്തിരുന്ന വ്യക്തിത്വമായിരുന്നു പരിശുദ്ധ ഏലിയാസ് ത്രി ദ്വിയൻ ബാവയെന്ന് മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത .91 മത് മഞ്ഞിനിക്കര പെരുന്നാളിന് 91 പേർക്ക് സൗജന്യ വസ്ത്രവും, ഭക്ഷണകിറ്റും നൽകുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.... Read more »

konnivartha.com : കോന്നിയില്‍ നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ മാര്‍ച്ച് ഒന്നിന് പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ബസ് സര്‍വീസുകള്‍ നിലച്ചതിനെ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.... Read more »

konnivartha.com : ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 5 മുതൽ 9 (1198 മീനം 22 മുതൽ 26 ) വരെ പഞ്ചമഹായാഗം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ... Read more »

konnivartha.com : പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ പ്രാവശ്യത്തെ പ്രതിഭാമരപ്പട്ടം അവാർഡ് കോട്ടയം ജവഹർ നവോദയ സ്‌കൂൾ വിദ്യാർത്ഥിനിയും കുട്ടി റേഡിയോ ജോക്കിയുമായ ലിഖിത ശ്രീകാന്തിന്. പ്രതിഭകളായ കുട്ടികളെ പ്രകൃതിയുടെ പ്രചാരകരാക്കുക... Read more »

konnivartha.com/ കോന്നി : സംസ്ഥാന ഗവൺമെന്റിന്റെ ബജറ്റിലൂടെ തൊഴിൽ മേഖലയോടും തൊഴിലാളികളോടും കാണിച്ചത് കൊടിയ വഞ്ചനയാണെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ജി സതീഷ് കുമാർ . കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവിന് കാരണമാകുന്ന രീതിയിൽ ഇന്ധന നികുതിയും . ജനങ്ങളുടെ... Read more »

konnivartha.com : കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ... Read more »