Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com : സമൂഹത്തിന് പെൺകുട്ടികളോടുള്ള നിഷേധാത്മക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക, പെൺകുട്ടികളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും കരുത്തുപകരുക, ബാലികാദിന സന്ദേശം പ്രചരിപ്പിക്കുക, കുട്ടികൾക്കിടയിൽ ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുക, എന്നീ ഉദ്ദേശങ്ങൾ മുൻനിർത്തി റാന്നി ബിആർസിയുടെയും ഈട്ടിച്ചുവട് എബനേസർ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്ത... Read more »

konnivartha.com : പത്തനംതിട്ട കവിയൂരിൽ വെച്ചുനടന്ന ഡബ്ല്യൂ എഫ് എഫ് മിസ്റ്റര്‍ പത്തനംതിട്ട ശരീരസൗന്ദര്യ മത്സരത്തിൽ വിജയികളായവർ. സീനിയർ മിസ്റ്റര്‍ പത്തനംതിട്ട ചാമ്പ്യൻ രത്തൻ സിംഗ, വുമൺ ഫിറ്റ്നസ് ചാമ്പ്യൻ രേഷ്മ എം നായർ, മെൻ ഫിറ്റ്നസ് ചാമ്പ്യൻ അനൂപ് പി മോഹൻ. മാസ്റ്റേഴ്സ്... Read more »

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26. *ചരിത്രം* 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും... Read more »

വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുളള പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.പി. പ്രകാശ് (ഐ.ജി. ഇൻറലിജൻസ്), അനൂപ് കുരുവിള ജോൺ (ഐ.ജി. ഡയറക്ടർ,... Read more »

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. ആനകളുടെ സാന്നിധ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക്... Read more »

konnivartha.com : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡിഷണല്‍ ഡെപ്യൂട്ടി ഡയറക്ടറായി ന്യൂ ഡല്‍ഹിയില്‍ സേവനമനുഷ്ഠിക്കുന്ന സി എന്‍ സന്തോഷ് കുമാറിന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ചു. തൃശൂര്‍ സ്വദേശിയായ അദ്ദേഹം പെരിഞ്ചേരി ചക്കാലക്കലില്‍ പരേതനായ സി.ജി. നാരായണന്റെയും, ശ്രീമതി ദേവകിയുടെയും മകനാണ് Read more »

അപേക്ഷകള്‍ ക്ഷണിച്ചു കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജ്ജനി സുരക്ഷാ പദ്ധതിയില്‍ മാനേജര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : msw പാസായിരിക്കണം. സമാന മേഖലയില്‍ മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജനുവരി 30ന് വൈകുന്നേരം മൂന്നിന് മുമ്പായി... Read more »

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു പരിശീലന പരിപാടി. ജില്ലാ മാനസികാരോഗ്യ പദ്ധതി കോഴഞ്ചേരി, ഓമല്ലൂര്‍ കുടുംബരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്.... Read more »

മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള പന്നിവേലിച്ചിറ പാടാശേഖരത്തിന്റെ കൊയ്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ ,അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍, പാടാശേഖരസമിതി പ്രതിനിധികള്‍,... Read more »