സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു ( 17/06/2025 )

കമ്പൈൻഡ് ​ഗ്രാജുവേറ്റ് ലെവൽ പരീക്ഷ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു:14582 പ്രതീക്ഷിത ഒഴിവുകൾ; ജൂലൈ നാലു വരെ അപേക്ഷിക്കാം konnivartha.com: കേന്ദ്ര ​ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവിടങ്ങളിലേക്ക് ​ഗ്രൂപ്പ് ബി, ​ഗ്രൂപ്പ് സി പോസ്റ്റുകളിലേക്കായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. 14582 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. 2025 ഓ​ഗസ്റ്റ് ഒന്നിന് 18 – 32 വയസും അം​ഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമോ തത്തുല്യ യോ​ഗ്യയോ ഉള്ളവർക്ക് അനുയോജ്യമായ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്ളത്. 2025 ഓ​ഗസ്റ്റ് 13 മുതൽ ഓ​ഗസ്റ്റ് 30 വരെ ടയർ 1 പരീക്ഷയും 2025 ഡിസംബർ മാസം ടയർ 2…

Read More

തൊഴിലവസരങ്ങള്‍ ( 17/06/2025 )

വാക്ക് ഇൻ ഇന്റർവ്യൂ സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.   കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ്‌ തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ…

Read More

കുട്ടനാട് താലൂക്കില്‍ വിദ്യാഭ്യാസ അവധി; കാസര്‍കോടുംകോട്ടയത്തും ക്യാമ്പ് സ്‌കൂളുകള്‍ക്കും അവധി

  കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴയിലെ  കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് ( ജൂണ്‍ 17) അവധി പ്രഖ്യാപിച്ചു. കോട്ടയത്തും കാസർകോടും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അതാത് ജില്ലയിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചു .   കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കിളിരൂര്‍ എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിനും ഇന്ന് അവധിയാണ് . കാസര്‍കോട് നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പറമ്പ, എംജിഎം യുപി സ്‌കൂള്‍ കോട്ടമല എന്നീ സ്‌കൂളുകള്‍ ക്ക് ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു

  konnivartha.com: ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിരണ്ടാമത് രക്‌തദാന ക്യാമ്പ് കോന്നി മെഡിക്കൽ കോളേജിൽ നടന്നു. മല്ലശ്ശേരിമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹ്യുണ്ടായ് ടീം സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഇരുപത്തിലധികം പേര് പങ്കെടുത്തു. ക്യാമ്പിന് തപസ് ട്രഷറർ അനു പ്രശാന്ത്, കമ്മറ്റി അംഗം രാജേഷ് കിടങ്ങന്നൂർ, തപസ് അംഗങ്ങളായ ജോർജ് കോശി കോന്നി, പ്രശാന്ത് മലയാലപ്പുഴ, ഗിരീഷ് തണ്ണിത്തോട്, ആഷിക്ദീൻ അടൂർ, ദിലീപ് കോന്നി, വിഷ്ണു പിള്ള അടൂർ, സുരേന്ദ്രൻ പിള്ള അടൂർ എന്നിവരും പോപ്പുലർ ഹ്യുണ്ടായ് സ്റ്റാഫുക്കളും നേതൃത്വം നൽകി.

Read More

ശബരിമലയിൽ തീർഥാടകനും ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു

  പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റത്തിനിടെ ഒരു തീർഥാടകനും മരക്കൂട്ടത്ത് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ താൽക്കാലിക ദേവസ്വം ഗാർഡും കുഴഞ്ഞുവീണ് മരിച്ചു. മരക്കൂട്ടത്ത് താൽക്കാലിക ദേവസ്വം ഗാർഡായി ജോലിചെയ്യുന്ന കൊല്ലം ചെപ്ര സ്വദേശി ഗോപകുമാർ (60) ജോലി കഴിഞ്ഞ് സന്നിധാനത്തേക്കു മടങ്ങവേ മരക്കൂട്ടത്തിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക രാമനഗർ സ്വദേശി പ്രജ്വൽ (20) ഷെഡ് നമ്പർ അഞ്ചിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വഹിക്കും

Read More

കോന്നിയില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘങ്ങളെ കണ്ടെത്തണം

  കോന്നി മേഖലയില്‍ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാകുന്നതായി പരാതി . എന്നാല്‍ പേടി കാരണം ആരും പോലീസില്‍ പരാതി ഉന്നയിച്ചില്ല . ചെറുകിട ലോട്ടറി വ്യാപാരികളില്‍ പലര്‍ക്കും കള്ളനോട്ട് നല്‍കി ലോട്ടറി ടിക്കറ്റ് വാങ്ങുന്ന സംഘം പ്രവര്‍ത്തിച്ചു വരുന്നതായി ആണ് വിവിധ കോണുകളില്‍ നിന്നും അറിയുന്നത് . എന്നാല്‍ പരസ്യമായി പ്രതികരിക്കാനോ പരാതി ഉന്നയിക്കാനോ ചെറുകിട ലോട്ടറി വ്യാപാരികള്‍ തയാറാകുന്നില്ല . കഴിഞ്ഞ കുറച്ചു ദിവസമായി അഞ്ഞൂറ് രൂപ നല്‍കി അമ്പതു രൂപയുടെ രണ്ടു ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ നല്‍കുന്ന അഞ്ഞൂറ് രൂപയുടെ നോട്ടുകളില്‍ പലതും അരിക് പിളര്‍ന്നു രണ്ടായി ഇളകി വരുന്നു എന്ന് എന്നാണ് അറിയുന്നത് . നടന്നു വില്‍പ്പന ഉള്ള ലോട്ടറി ചെറുകിട കച്ചവടക്കാര്‍ ആണ് ഇരകള്‍ . രണ്ട് അമ്പതു രൂപയുടെ ലോട്ടറി വാങ്ങുമ്പോള്‍ ബാക്കി നാന്നൂറ് രൂപ മടക്കി നല്‍കുന്നു…

Read More

ഇത് കുഴിയാന അല്ല :കാട്ടാന ആണ് : ജനങ്ങളുടെ ജീവന്‍ വനം വകുപ്പ് എടുക്കരുത്

  konnivartha.com: വനം ഒരു ധനം തന്നെ .പക്ഷെ കാട് വിട്ടു നാട്ടില്‍ എത്തുന്ന കാട്ടാനകളെ തിരികെ കാട്ടില്‍ എത്തിക്കുകയും അവിടെ നിലനിര്‍ത്തി തീറ്റി പോറ്റേണ്ട കേരള വനം വകുപ്പ് എല്ലാ കടമയും മറന്നു . കോന്നി വനം ഡിവിഷനിലെ കല്ലേലി മേഖലയില്‍ അധിവസിക്കുന്ന ജനതയെ കാട്ടാനയുടെ കാലടികള്‍ക്ക് ഇരയാക്കരുത് എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു . നടുവത്ത് മൂഴി റെയിഞ്ച് ഓഫീസിന് സമീപത്തുകൂടി പായുന്ന അനേക കാട്ടാനകള്‍ ആണ് ഇന്നത്തെ വിഷയം . കഴിഞ്ഞ ഏതാനും ആഴ്ചകളായി കാട്ടാന ശല്യം ഇവിടെ രൂക്ഷം . വനം വകുപ്പിന്‍റെ കല്ലേലി ചെക്ക്‌ പോസ്റ്റ്‌ രാവിലെ ആറു മണിവരെ അടച്ചിട്ടു കല്ലേലി ,കൊക്കാതോട് ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും വിലക്കുന്ന കേരള വനം വകുപ്പ് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കുന്നു . ജനങ്ങള്‍ സഞ്ചരിക്കുന്ന റോഡ്‌ അടച്ചിടാന്‍ വനം വകുപ്പിന്…

Read More

റോഡ്‌ അരുകില്‍ കിടന്ന തൊണ്ടി മുതലുകള്‍ കോന്നി പോലീസ് നീക്കം ചെയ്തു തുടങ്ങി

  konnivartha.com: പൊതു ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കോന്നി പോലീസ് പരിസരത്ത് വര്‍ഷങ്ങളായി കിടന്ന തൊണ്ടി മുതല്‍ വാഹനങ്ങള്‍ പോലീസ് നീക്കം ചെയ്തു തുടങ്ങി . കോന്നി അട്ടച്ചാക്കല്‍ റോഡിലും എല്‍ പി സ്കൂള്‍ റോഡിലും ഉള്ള ചില വാഹനങ്ങള്‍ പത്തനംതിട്ട ജില്ലാ പോലീസ് ചീഫിന്‍റെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തു . പൊതു ഗതാഗത്തിന് തടസ്സം സൃഷ്ടിക്കുന്ന ചില വാഹനങ്ങള്‍ ആണ് ജില്ലാ പോലീസ് ആസ്ഥാന പരിസരത്തേക്ക് മാറ്റിയത് .ഒരു ബൈക്ക് കോന്നി പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി .കോന്നി പോലീസിന്‍റെ പരിധിയില്‍ വാഹനാപകടം ,മറ്റു കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ ആണ് ഇരു റോഡു വശത്തും കിടന്നത് . ഇത്തരം വാഹനങ്ങള്‍ മൂലം പൊതു ഗതാഗതത്തിനു മാര്‍ഗ തടസ്സം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോന്നി പഞ്ചായത്ത് അധ്യക്ഷ അനി സാബു ജില്ലാ പോലീസ് ചീഫിന് രേഖാമൂലം…

Read More

കഥ പറയും ചുമരുകള്‍:ശിശു സൗഹൃദ കോര്‍ണറുമായി പ്രമാടം ഗ്രാമപഞ്ചായത്ത്

  konnivartha.com: കുരുന്നുകളുടെ പ്രിയ ഇടമാക്കാന്‍ സ്‌കൂള്‍ ചുമരുകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുകയാണ് പ്രമാടം ഗ്രാമപഞ്ചായത്ത്. അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം ഓരോ ക്ലാസ് മുറിയേയും മനോഹരമാക്കി കുട്ടികളുടെ ഇഷ്ട മൃഗങ്ങളും ഫലങ്ങളും ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ അഞ്ചു സ്‌കൂളുകളിലാണ് അറിഞ്ഞും രസിച്ചും പഠിക്കാന്‍ ശിശു സൗഹൃദ കോര്‍ണര്‍ ഒരുക്കുന്നത്. പ്രമാടം ജിഎല്‍പിഎസ്, മല്ലശ്ശേരി ജിഎല്‍പിഎസ്, തെങ്ങുംകാവ് ജിഎല്‍പിഎസ്, വി കോട്ടയം ജിഎല്‍പിഎസ്, ളാക്കൂര്‍ ജിഎല്‍പിഎസ് എന്നീ സ്‌കൂളുകളിലാണ് ശിശു സൗഹൃദ കോര്‍ണര്‍ തയാറാകുന്നത്. ഓരോ സ്‌കൂളിനും 50,000 രൂപയാണ് പദ്ധതി ചെലവ്. പ്രവേശനോത്സവത്തിന്റെ ഭാഗമായി പ്രമാടം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ ശിശു സൗഹൃദ കോര്‍ണര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ചിത്രകാരന്‍ ഉന്മേഷ് പൂങ്കാവാണ് ചുവരുകള്‍ മനോഹരമാക്കിയത്. കുട്ടികള്‍ക്ക് കലാപഠനവും പ്രഭാത ഭക്ഷണം ഒരുക്കി പഞ്ചായത്ത് മുമ്പും ശ്രദ്ധ നേടിയിരുന്നു. ശാസ്ത്രത്തെ അടുത്ത്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 16/06/2025 )

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമം :  ബോധവല്‍കരണ പരിപാടി നടന്നു മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണ പരിപാടി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മതഗിരി മന്ദിരത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജോര്‍ജ് എബ്രഹാം  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍  ജിജി മാത്യു അധ്യക്ഷനായി. ജില്ല സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുജാത, ജില്ല പഞ്ചായത്ത് അംഗം  സി കെ ലതാകുമാരി,  പ്രൊബേഷന്‍ ഓഫീസര്‍  സിജു ബെന്‍, റവ. കെ എസ് മാത്യൂസ് , വയോജന കമ്മിറ്റി അംഗങ്ങളായ ബി ഹരികുമാര്‍, രമേശ്വരി അമ്മ, വി ആര്‍ ബാലകൃഷ്ണന്‍, അഡ്വ പി ഇ ലാലച്ചന്‍, വയോമിത്രം കോര്‍ഡിനേറ്റര്‍ എ എല്‍ പ്രീത,  ഓള്‍ഡ്ഏജ് ഹോം സൂപ്രണ്ട്   ഒ എസ് മീന എന്നിവര്‍ പങ്കെടുത്തു. എന്‍എസ്എസ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ രാജശ്രീ…

Read More