ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു

  ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ജീവനൊക്കാൻ ശ്രമിച്ചത്. ആശുപത്രി അധികൃതർ ഇന്ന് ഇവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതേതുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന. ആലപ്പുഴ സ്വദേശിയാണ് യുവതി. വിദഗ്ധ ചികിത്സയ്ക്കായി... Read more »