ഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ ഒന്നാം നില ഉദ്ഘാടനം ചെയ്തു

  konnivartha.com: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഉള്ളന്നൂര്‍ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ഒന്നാം നിലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഉള്ളന്നൂര്‍ ഗാന്ധി സ്മാരകഗ്രന്ഥശാലയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിയില്‍... Read more »