കലഞ്ഞൂരില്‍ വീട്ടമ്മയുടെ സ്വര്‍ണ്ണ മാല ലായനിയില്‍ മുക്കി : തട്ടിപ്പുകാര്‍ സ്വര്‍ണ്ണം കൊണ്ട് പോയി

  konnivartha.com : വീട്ടില്‍ എത്തിയ രണ്ടു പേര്‍ ആദ്യം കരി പിടിച്ച നിലവിളക്ക് ചോദിച്ചു .വീട്ടമ്മ നല്‍കി . ഏതോ കെമിക്കല്‍ പുരട്ടി വിളക്കിലെ കരി നിമിഷ നേരം കൊണ്ട് മാറ്റി . വീട്ടമ്മയുടെ വെള്ളി കൊലുസ് വാങ്ങി . ലായനിയില്‍ മുക്കി .നിമിഷ നേരം കൊണ്ട് വെള്ളി കൊലുസ്സിലെ ചെളിയും ക്ലാവും പോയി .വിശ്വാസം നേടിയപ്പോള്‍ രണ്ടര പവന്‍ വരുന്ന മാല തിളക്കി തരാം എന്ന് പറഞ്ഞു . വീട്ടമ്മ മാല ഊരി കൊടുത്തു .ലായനിയില്‍ മുക്കി ആദ്യം കറുത്ത് വന്നു . കരിക്കട്ട പോലെ ആയി . വെളിച്ചെണ്ണ മഞ്ഞള്‍ മുക്കി .ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കാന്‍ പറഞ്ഞു . ഒരു മണിക്കൂര്‍ കഴിഞ്ഞു നോക്കി മാല ദ്രവിച്ചു . സംശയം തോന്നി വീട്ടമ്മ കലഞ്ഞൂരിലെ സ്വര്‍ണ്ണ കടയില്‍ എത്തി നോക്കി രണ്ടര…

Read More