Trending Now

konnivartha.com: കോന്നി മാമൂട്ടില്‍ ബൈക്ക് റോഡു സൈഡിലെ സുരക്ഷാ വേലിയില്‍ ഇടിച്ചുകയറി .ബൈക്ക് യാത്രികന് പരിക്ക് പറ്റി .ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയ്ക്കും കുമ്പഴയ്ക്കും ഇടയില്‍ മാമൂട് ഭാഗത്ത് ആണ് അപകടം നടന്നത് .ബൈക്ക് യാത്രികനായ... Read more »