konnivartha.com: അങ്കമാലി – എരുമേലി ശബരി പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് റെയിൽവേയുടെ വിദഗ്ധ സംഘം ജൂലൈയില്‍ കേരളത്തില്‍ എത്തുമ്പോള്‍ എരുമേലി തുടങ്ങി കോന്നിയിലൂടെ പുനലൂര്‍ വഴി വിഴിഞ്ഞത്ത് സീ പോര്‍ട്ടില്‍ എത്തുന്ന റെയില്‍വേ ലൈനിന് വേണ്ടി പുതിയ പഠനം നടത്തണം എന്ന് ആവശ്യം ഉന്നയിച്ചു ഓണ്‍ലൈന്‍ മാധ്യമമായ കോന്നി വാര്‍ത്ത ഡോട്ട് കോം നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിനു നിവേദനം കൈമാറി . വിഴിഞ്ഞം ,തിരുവനന്തപുരം,കഴക്കൂട്ടം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, കടക്കൽ, അഞ്ചൽ, പുനലൂർ, പത്തനാപുരം,കൂടല്‍ ,കോന്നി പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ തൊടുപുഴ, മൂവാറ്റുപുഴ,കാലടി, അങ്കമാലി പുതിയ റെയിൽവേ ലൈൻ സംബന്ധിച്ചുള്ള പഠനം നടത്തണം എന്നുള്ള നിവേദനം ആണ് “കോന്നി വാര്‍ത്ത ഡോട്ട് കോം” നേതൃത്വത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിനു കൈമാറിയത് .…
Read More