konnivartha.com: റാന്നി: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്കിന് കിഴക്കൻ മലയോര മേഖലയായ റാന്നി മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ശനിയാഴ്ച്ച രാവിലെ തോമ്പി കണ്ടത്ത് നിന്നും ആരംഭിച്ച പര്യടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വെച്ചുച്ചിറ . കൊല്ലമുള. പമ്പാവാലി. പെരുനാട് ‘മേഖലകളിലെ പര്യടശേഷം വൈകുന്നേരം കോട്ടൂപ്പാറയിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പുസ്തകങ്ങളും പൂക്കളും നല്കിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. വിവിധ കേന്ദ്രങ്ങളിൽ എൽ ഡി എഫ് നേതാക്കളായ ചിറ്റയം ഗോപകുമാർ. രാജു ഏബ്രഹാം. എം. എൽ എ മാരായ പ്രമോദ് നാരായണൻ . കെ. യു ജനീഷ് കുമാർ.പി. ആർ പ്രസാദ് ,ജോജോ കോവൂർ, ആലിച്ചൻ ആറൊന്നിൽ,പി.എസ് മോഹൻ, അമൽ ഏബ്രഹാം. ബിനു തെള്ളിയിൽ. എസ്. ഹരിദാസ്. അഡ്വ റോഷൻ റോയി മാത്യു. കോമളം അനിരുദ്ധൻ. ടി.എൻ ശിവൻകുട്ടി. ജോർജ്…
Read More