Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- പുതിയ വീടുകള് നിര്മ്മിച്ചു നല്കുന്നു
- 31 സെന്റ് സ്ഥലവും 3 ബെഡ്റൂം വീടും ഉടന് വില്പ്പനയ്ക്ക്
- കോന്നി വി കോട്ടയത്ത് 7 സെന്റ് സ്ഥലവും 2 ബെഡ്റൂം വീടും വില്പ്പനയ്ക്ക്
- കോന്നി അട്ടച്ചാക്കലില് 4 ബെഡ്റൂമോടു കൂടിയ വീട് വില്പ്പനയ്ക്ക്
- ഗൗരി മനോഹരി മ്യൂസിക് സ്കൂള്:ഓൺലൈൻ ക്ലാസ് തുടങ്ങി
- പുതിയ വീട് (3 Bhk)വില്പ്പനയ്ക്ക് ( 22/05/2025 )
- TVS NTORQ 125:ഓരോ യാത്രയിലും ഇരട്ടി സന്തോഷം
- ടി.വി.എസ്:കോന്നി ,ചിറ്റാര് എന്നിവിടെ തൊഴില് അവസരം
- ആരോഗ്യം ആയൂർവേദത്തിലൂടെ :ഫലപ്രദമായ ചികിത്സ
- WE ARE HIRING SALES EXECUTIVES :KONNI AND CHITTAR
- “കല്ലേലിക്കാവിലെ ഊരാളി അപ്പൂപ്പന്” ചരിത്ര സംഗീത നൃത്ത നാടകം
- കോന്നിയില് ഹൗസ് പ്ലോട്ടുകള് ഉടന് ആവശ്യമുണ്ട്: 079028 14380
- വസ്തുക്കളും വീടുകളും വില്പ്പനയ്ക്ക് (കലഞ്ഞൂര് ,കൂടല് ,മൈലപ്ര ,മുറിഞ്ഞകല്,പുളിമുക്ക് , നെടുമണ്കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില് മെഗാ ലോണ് &എക്സ്ചേഞ്ച് മേള
- കോന്നി മേഖലയില് വീടും ,വസ്തുക്കളും ഉടന് വില്പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര് & സ്പാ:കോന്നി
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്നെറ്റ് യുഗത്തില് ആധുനിക പരസ്യങ്ങൾ
- കോന്നി വാര്ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- വാര്ത്തകള് ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള് അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള് എന്നിവ മിതമായ നിരക്കില് പൊടിച്ച് നല്കും
- ഐ മാക്ക് ഡിജിറ്റല് സൊലൂഷ്യന്
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം

konnivartha.com കൃഷിക്ക് തുടക്കം കുറിച്ച് ആറന്മുള; നിലം ഉഴുതു തുടങ്ങി ആറന്മുളയിലെ പാടശേഖരങ്ങളില് കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്ഷകര്. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള് പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്ത്ഥസാരഥിക്ക് തിരുവോണത്തോണിയില് സമര്പ്പിക്കാനുള്ള അരി ഇവിടെയാണ്... Read more »

konnivartha.com ടെക്നിക്കല് അസിസ്റ്റന്റായി കരാര് നിയമനം സംസ്ഥാന സര്ക്കാരിന്റെ നവകേരളം കര്മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില് ടെക്നിക്കല് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില് നിയമനം നടത്തുന്നു. അംഗീകൃത സര്വകലാശാലയില് നിന്നും കമ്പ്യൂട്ടര് സയന്സില് ബിരുദം അല്ലെങ്കില് ബിരുദവും ഒപ്പം കമ്പ്യൂട്ടര് സയന്സില് ഗവ.അംഗീകൃത ബിരുദാനന്തര... Read more »

മൂലൂര് സ്മാരകത്തില് വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര് അഞ്ചിന് വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര് അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര് സ്മാരകത്തില് നിയമസഭ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ഉദ്ഘാടനം... Read more »

സ്പോട്ട്അഡ്മിഷന് വെണ്ണിക്കുളം എം.വി.ജി.എം സര്ക്കാര് പോളിടെക്നിക്ക് കോളേജില് ഈ മാസം 30ന് നടത്തുന്ന ലാറ്ററല് എന്ട്രി സ്പോട്ട് അഡ്മിഷനായി രാവിലെ ഒന്പത് മുതല് 11 വരെ രജിസ്ട്രേഷന് ചെയ്യാം. താല്പര്യമുള്ള വിദ്യാര്ഥികള് ആവശ്യമായ എല്ലാ അസല് സര്ട്ടിഫിക്കറ്റുകളും, പ്രോസ്പെക്ടസില് പറഞ്ഞിരിക്കുന്ന ഫീസ്, പി.റ്റി.എ ഫണ്ട്... Read more »

ഫെന്സിംഗ് കായിക പരിശീലനത്തിന് ഏഴു ലക്ഷം രൂപ അനുവദിച്ചു ഫെന്സിംഗ് കായിക പരിശീലനത്തിനായി ജില്ലാ സ്പോട്സ് കൗണ്സിലിന് ഖേലോ ഇന്ത്യ ഏഴു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് കെ. അനില്കുമാര് അറിയിച്ചു. ഡ്രാഫ്റ്റ്സ്മാന് സിവില് ട്രേഡ് സീറ്റ് ഒഴിവ് ഗവ.ഐടിഐ... Read more »

ഡിപ്ലോമ ഇന് കംപ്യൂട്ടര് ആപ്ലിക്കേഷന് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്കോള് കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന് കംപ്യൂട്ടര് ആപ്ലിക്കേഷന്(ഡിസിഎ) കോഴ്സ് പ്രവേശന തീയതി സെപ്റ്റംബര് 30 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ഒക്ടോബര് എട്ടു വരെയും ദീര്ഘിപ്പിച്ചു. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്ലൈനായി... Read more »

ഭിന്നശേഷി അവാര്ഡ് 2022 നോമിനേഷന് ക്ഷണിച്ചു ഭിന്നശേഷി മേഖലയില് മികച്ച പ്രവര്ത്തനങ്ങള് കാഴ്ച വച്ച വ്യക്തികള്ക്കും, സ്ഥാപനങ്ങള്ക്കും സാമൂഹ്യ നീതി വകുപ്പ് നല്കി വരുന്ന സ0സ്ഥാന ഭിന്നശേഷി അവാര്ഡ് 2022 – നുള്ള നോമിനേഷന് ക്ഷണിച്ചു. ഭിന്നശേഷി മേഖലയില് നിന്നും മികച്ച പ്രകടനം കാഴ്ചവച്ച... Read more »

www.konnivartha.com പട്ടികജാതി പട്ടികഗോത്ര വര്ഗ കമ്മീഷന് അദാലത്ത് പത്തനംതിട്ടയില് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്ഗ കമ്മീഷന് നിലവിലുള്ള പരാതികളില് തീര്പ്പ് കല്പ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയില് ഒക്ടോബര് 18നും 19നും പരാതി പരിഹാര അദാലത്ത് നടത്തും. പത്തനംതിട്ട കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടത്തുന്ന അദാലത്തിന് കമ്മീഷന്... Read more »

വരുമാന സര്ട്ടിഫിക്കറ്റ് സമര്പ്പിക്കണം കൊടുമണ് ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര് 31 വരെയുളള സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള് 2023 ഫെബ്രുവരിക്കുള്ളില് ഗ്രാമപഞ്ചായത്തില് പുതിയ വരുമാന സര്ട്ടിഫിക്കറ്റ് സമര്പ്പിക്കണം. വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില് നിന്നും റദ്ദ് ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. സഹകരണ... Read more »

വരുമാന സര്ട്ടിഫിക്കറ്റ് ഹാജരാക്കണം വളളിക്കോട് ഗ്രാമപഞ്ചായത്തില് 2019 ഡിസംബര് 31 വരെയുള്ള സാമൂഹ്യസുരക്ഷ പെന്ഷന് ഗുണഭോക്താക്കള് ( കര്ഷകതൊഴിലാളി പെന്ഷന്, വിധവ പെന്ഷന്, ഡിസെബിലിറ്റി പെന്ഷന്, വാര്ദ്ധക്യകാല പെന്ഷന്, 50 വയസ് മുകളിലുള്ള അവിവാഹിത പെന്ഷന്) വരുമാന സര്ട്ടിഫിക്കറ്റ്, ആധാര് കാര്ഡിന്റെ പകര്പ്പ്, പെന്ഷന്... Read more »