വെല്‍ സെന്‍സസ് പദ്ധതിക്ക് കോയിപ്രം ബ്ലോക്കില്‍ തുടക്കമായി

  നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഭൂജല വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്നു നടപ്പാക്കുന്ന വെല്‍ സെന്‍സസ് പദ്ധതിക്കു തുടക്കമായി. തദ്ദേശ സ്വയം ഭരണ പ്രദേശത്തെ ഭൂജല സ്രോതസുകളുടെ വിവരശേഖരണം നടപ്പാക്കുന്നതിനായി വെല്‍ സെന്‍സസ് പദ്ധതിക്കായി പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ കോയിപ്രം ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബ്ലോക്ക്... Read more »