ശബരിമല തീര്‍ഥാടനം;പാതയോരങ്ങളില്‍ ആടുമാടുകള്‍ക്ക് നിരോധനം ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു വടശേരിക്കര മുതല്‍ അട്ടതോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും അപകടസാധ്യതയുണ്ടാക്കുന്നതിനാല്‍ അവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. ശബരിമല തീര്‍ഥാടനം;വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുന്നതിന് നിരോധനം ശബരിമല...
Read more »