Trending Now

സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; ഒരാള്‍ മരിച്ചു

  konnivartha.com: തൃശ്ശൂര്‍ മുളങ്കുന്നത്തുക്കാവിലെ  ബൈക്ക് സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. തീപ്പിടിത്തത്തില്‍ പാലക്കാട് സ്വദേശിവെല്‍ഡിങ് തൊഴിലാളി നിബിന്‍ മരണപ്പെട്ടു . വടക്കാഞ്ചേരി, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നെല്ലാം അഗ്നിരക്ഷാസേനയെത്തി. തൊഴിലാളികള്‍ എല്ലാം പോയ ശേഷം അഞ്ചു വെല്‍ഡിംങ്ങ് തൊഴിലാളികള്‍ ആണ് ഉണ്ടായിരുന്നത് .... Read more »
error: Content is protected !!