അടൂരോണം കൂപ്പൺ പ്രകാശനം നടന്നു

  konnivartha.com : കുവൈറ്റിലെ  അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2023 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഓണസദ്യയുടെ കൂപ്പൺ പ്രകാശനം പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ കാരുണ്യ കൺവീനർ റിജോ കോശിക്ക് നല്കി നിർവഹിച്ചു.സെപ്തംബർ 22 വെള്ളിയാഴ്ച അബ്ബാസിയ... Read more »
error: Content is protected !!