Trending Now

അടൂര്‍ :കാർ ലോറിയിലേക്ക് ഇടിച്ചുകയറി: 2 പേരുടെ നില ഗുരുതരം

  അടൂര്‍ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ആണ് അപകടം നടന്നത് . പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാര്‍... Read more »
error: Content is protected !!