അന്താരാഷ്ട്ര വനിതാദിനം: വനിതാശിശുവികസന വകുപ്പ് പ്രതിഭകളെ ആദരിച്ചു

       അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ വനിതാശിശുവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ  ഡോ. എന്‍. ശ്രീവൃന്ദ നായരെയും കായികമേഖലയിലെ  ശ്രുതി പവനനെയും സ്തുത്യര്‍ഹ സേവനത്തിന് ആദരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കിയ  ഹന്‍ഷി ആര്‍ ഗോപകുമാര്‍, എം. അജിത്കുമാര്‍... Read more »
error: Content is protected !!