അമേരിക്കന്‍ -കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന്

  konnivartha.com: ഷിക്കാഗോ: അലുമ്‌നി അസോസിയേഷന്‍ ഓഫ് സേക്രട്ട് ഹാര്‍ട്ട് കോളജ് ആന്‍ഡ് അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് ചിക്കാഗോ സംയുക്തമായി സംഘടിപ്പിക്കുന്ന അമേരിക്കന്‍ കൊച്ചിന്‍ കൂട്ടായ്മ സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച നടക്കും. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഫാ. ജോണ്‍സണ്‍ (പ്രശാന്ത്)... Read more »
error: Content is protected !!