നിക്ഷേപകരെ വഞ്ചിച്ച പരാതി : ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ പിടിയിൽ

  നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന പരാതിയില്‍ ഗോള്‍ഡന്‍വാലി നിധി കമ്പനികളുടെ ഉടമയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു .ഗോള്‍ഡന്‍വാലി നിധി കമ്പനി ഉടമ തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡില്‍ നക്ഷത്രയില്‍ താര കൃഷ്ണയെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍നിന്നു പോലീസ് പിടികൂടിയത്. രണ്ടാം പ്രതി എറണാകുളം കടവന്ത്ര... Read more »