ആലുവാംകുടി ഉൾക്കാട്ടിൽ അജിതയ്ക്ക് അഞ്ചാംപ്രസവം

  konnivartha.com: ആലുവാംകുടി ഉൾവനത്തിലെ പാറപ്പുറത്തുള്ള ഷെഡിൽ ആദിവാസി യുവതിയായ അജിത അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി.വിവരം പുറത്തറിയുന്നത് 13 ദിവസത്തിനുശേഷം. കാടുംമേടും താണ്ടി കിലോമീറ്ററുകൾ നടന്നെത്തിയ ആരോഗ്യ പ്രവർത്തകർ ഏറെ പണിപ്പെട്ട് അമ്മയെയും കുഞ്ഞിനെയുംകാടിന് പുറത്ത് എത്തിച്ചു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു... Read more »
error: Content is protected !!