Trending Now

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

    konnivartha.com :  കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളേജുകളിലേക്ക് 2022-23 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് ഉള്ള കോളേജ് ലിസ്റ്റ് www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചു. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2022 സെപ്റ്റംബർ 28 മുതൽ ഓപ്ഷനുകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്. ഓപ്ഷനുകൾ  സമർപ്പിക്കാനുള്ള അവസാന... Read more »
error: Content is protected !!