ഐ.എൻ.എസ്. ബ്രഹ്മപുത്രയ്ക്ക് തീപ്പിടിച്ചു

  നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്. ബ്രഹ്‌മപുത്രയ്ക്ക് തീപ്പിടിച്ചു. മുംബൈയില്‍ നാവിക സേനയുടെ ഡോക്ക് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് ഇടയിലാണ് സംഭവം .തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞു .സംഭവത്തെക്കുറിച്ച് നാവികസേന അന്വേഷണം ആരംഭിച്ചു Read more »