ഒരുമിച്ചു നിന്നു പോരാടിയാല്‍ മാത്രമേ എയ്ഡ്‌സ് തുടച്ചു മാറ്റാനാവു

എയ്ഡ്സിനെതിരെ ഒരുമിച്ചു നിന്നു പോരാടിയാല്‍ മാത്രമേ ലോകത്തില്‍ നിന്ന് തുടച്ചു മാറ്റാനാവൂയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. പത്തനംതിട്ടയില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. അസമത്വത്തിനെതിരെ പോരാടുക എന്ന ഉത്തരവാദിത്വമാണ്... Read more »