ഒളിവിൽ കഴിഞ്ഞുവന്ന കൊടുംക്രിമിനൽ പോലീസ് പിടിയിൽ

  മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടും ക്രിമിനലിനെ അടൂർ പോലീസ് സാഹസികമായ നീക്കത്തിലൂടെ പിടികൂടി. അടൂർ പെരിങ്ങനാട് ചാല പോളച്ചിറ രാമചന്ദ്രൻ പിള്ളയുടെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ (37) ആണ് പോലീസ് വിദഗ്ദ്ധമായി വിരിച്ച വലയിൽ കാലങ്ങൾക്കൊടുവിൽ കുടുങ്ങിയത്.... Read more »
error: Content is protected !!