ഓമിക്രോൺ: പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്ര ആരോഗ്യ വകുപ്പ് നിര്‍ദേശം

  COVID-19 വകഭേദമായ ഓമിക്രോൺ ബാധയുടെ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ്-19 പൊതുജനാരോഗ്യ പ്രതികരണ സംവിധാനങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ വിലയിരുത്തി. ഇതിനൊപ്പം പ്രതിരോധ കുത്തിവെപ്പ് വിതരണ പുരോഗതിയും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, NHM എംഡി-മാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ... Read more »