കനേഡിയന്‍ മലയാളി നേഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ആഗസ്റ്റ് 26ന്

    konnivartha.com: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രൊഫഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ആയ സി.എം.എന്‍.എ.യുടെ’ഊരിലെ ഉണ്ണിക്കും ഏകാം സാന്ത്വനം”മാവേലി മന്നനെ ഓര്‍ത്തീടുമ്പോള്‍’എന്ന കാരുണ്യ പദ്ധതിയായ അട്ടപ്പാടിയിലെ ആദിവാസി സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനസഹായവുമായി നേഴ്‌സസ് അസോസിയേഷന്‍ മാവേലിയെ വരവേല്‍ക്കുകയാണ്. എല്ലാ വര്‍ഷവും കേരളത്തിലെ അശരണര്‍ക്കും തണലേകുവാന്‍... Read more »