കല്ലേലി കാവില്‍ കന്നിയിലെ ആയില്യം പൂജ സമര്‍പ്പിച്ചു

konnivartha.com: കന്നി മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗ്ഗത്തിനും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കി മണ്ണില്‍ നിന്നും വന്ന നാഗത്താന്‍മാര്‍ക്ക് ഊട്ട് അര്‍പ്പിച്ചു .... Read more »