കവിയൂര്‍ വികസന സദസ് സംഘടിപ്പിച്ചു

വികസനത്തിന് രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ അവകാശമാണ് വികസനമെന്നും മാത്യു ടി തോമസ് എംഎല്‍എ. വികസനത്തിനു വേണ്ടി ചെലവാക്കുന്ന തുകയുടെ അവകാശി ജനങ്ങളാണ്. ജനകീയ ആസൂത്രണ പദ്ധതി ഉള്‍പ്പെടെ ഫലപ്രദമായി നടത്താന്‍ സാധിച്ചു. കേന്ദ്രഫണ്ടിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ  തനത് ഫണ്ടും ചേര്‍ന്നതോടെ പല സംരംഭങ്ങളും വിജയത്തിലെത്തി. കവിയൂര്‍... Read more »
error: Content is protected !!